കേരളീയ വൈദിക പഞ്ചാംഗം

ഇന്ന് പ്രചാരത്തിലുള്ള ബഹുഭൂരിപക്ഷം പഞ്ചാംഗങ്ങളും നിരയന പദ്ധതിയിലുള്ളതാണ്. ഭൂമി അതിന്റെ അച്യുതണ്ടിൽ നിന്നും 23.5° ചെരിഞ്ഞു കൊണ്ട് ചുറ്റികൊണ്ടിരിക്കുന്നു. ഓരോ 72 വർഷങ്ങൾ കൂടുമ്പോഴും സൂര്യന്റെ ഭ്രമണത്തിൽ ഒരു ദിവസത്തെ വ്യത്യാസം വരുന്നുണ്ട്. ഭൂമിയുടെ അച്ചുതണ്ടിന്റെ പുരസ്സരണം ആണിതിന് കാരണം. ഒരു വർഷത്തിന്റെ ദൈർഘ്യ വ്യത്യാസം 0.01656 ദിവസം വരുന്നുണ്ട്. കഴിഞ്ഞ 1400 വർഷത്തോളമായി പഞ്ചാംഗം പരിഷ്കരിക്കാത്തതിനാൽ ഇപ്പോൾ … Continue reading കേരളീയ വൈദിക പഞ്ചാംഗം