മാതാ ഭൂമി: പുത്രോfഹം പൃഥിവ്യാ: l(അഥർവ്വവേദം 12. 1. 12) ഈ ഭൂമി എന്‍റെ മാതാവാണ്, ഞാൻ ആ മാതാവിന്‍റെ പുത്രനും. THIS EARTH IS MY MOTHER AND I AM THE SON OF THAT MOTHER WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923

read more

യേ ഗ്രാമാ യദരണ്യം യാ: സഭാ അധി ഭൂമ്യാമ് |യേ സംഗ്രാമാ: സമിതയസ്തേഷു ചാരു വദേമ തേ || (അഥർവ്വവേദം 12.1. 56) ഞങ്ങളുടെ മാതൃഭൂമിയിലുള്ള ഗ്രാമ സഭകളിലും, മറ്റു സമിതികളിലും ഞങ്ങൾ മാതൃഭൂമിയുടെ ഗുണഗാനങ്ങൾ പാടുന്നവരായിത്തീരട്ടെ. MAY WE BECOME THE ONES WHO EULOGISE THE GLORY OF OUR MOTHER LAND IN VILLAGE…

read more

അസംബാധം മധ്യതോ മാനവാനാമ് |(അഥർവ്വവേദം 12.1. 2) ഞങ്ങളുടെ മാതൃഭൂമിയിൽ എല്ലാ മനുഷ്യരും സ്നേഹ ഭാവനയാൽ ബന്ധിക്കപ്പെട്ടവരാകട്ടെ. MAY ALL PERSONS IN OUR MOTHER LAND BE BOUND BY THE IMAGINATION OF LOVE WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923

read more

നമസ്തേ, ഇന്ന് (09.08.2024) വെള്ളിയാഴ്ച ബ്രഹ്മചാരി ചന്ദൻ രാജിൻ്റെ പിറന്നാളിനോടനുബന്ധിച്ച് വേദഗുരുകുലത്തിൽ നടന്ന വിശേഷാൽ അഗ്നിഹോത്രത്തിൽ നിന്നും ഏതാനും ചിത്രങ്ങൾ 🙏 TEAM VEDA GURUKULAM, KARALMANNA

read more

പ്രമുഖ സാമൂഹ്യപ്രവർത്തകനും ഡൽഹി ആര്യപ്രതിനിധി സഭയുടെ പ്രചാർ മന്ത്രിയും സേവാഭാരതി ഡൽഹി ഘടകം ഉപാധ്യക്ഷനും ഉന്നത വ്യവസായ സംരംഭകനുമായ ഡോ. സഞ്ജയ്‌ ജിണ്ടാൽ ഇന്ന് (09.08.2024) കാറൽമണ്ണ വേദഗുരുകുലം, വെള്ളിനേഴിയിലുള്ള ലേഖരാം കന്യാഗുരുകുലം, സരസ്വതി വിദ്യാനികേതൻ എന്നിവ സന്ദർശിച്ചു.

read more

സാ നോ ഭൂമിർഭൂരിധാരാ പയോ ദുഹാമഥോ ഉക്ഷതു വർച്ചസാ |(അഥർവ്വവേദം 12.1. 9) ഞങ്ങളുടെ ഈ മാതൃഭൂമി ഞങ്ങൾക്ക് ജലം, ക്ഷീരം മുതലായ ഭോജ്യപദാർത്ഥങ്ങളെ പ്രദാനം ചെയ്ത് തൻ്റെ തേജസ്സിനാൽ സേചിച്ചു ഞങ്ങളെ വർദ്ധിപ്പിക്കുന്നതാവട്ടെ. MAY THIS MOTHERLAND OF OURS PROVIDE US WITH FOOD LIKE WATER, MILK ETC. AND SHOWER US WITH…

read more

നമസ്തേ ജിജ്ഞാസുക്കളായ വിദ്യാർത്ഥികളുടെ അഭ്യർത്ഥന പ്രകാരം വാല്മീകി രാമായണം ഓൺലൈൻ പരീക്ഷാ രജിസ്ട്രേഷൻ നാളെ (09.08. 2024 വെള്ളിയാഴ്ച) വൈകുന്നേരം 5 മണിവരെ നീട്ടിയിരിക്കുന്നു. ഈ ഞായറാഴ്ച (11.08.2024) കാലത്ത് 10 ന് നടക്കുന്ന ഓൺലൈൻ പരീക്ഷയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം ഈ👇 ലിങ്ക് ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുവാൻ…

read more

നോ ഭൂമിസ്ത്വിഷിം ബലം രാഷ്ട്രേ ദധാതൂത്തമേ | (അഥർവ്വവേദം 12.1. 8) ഞങ്ങളുടെ മാതൃഭൂമി ഈ ഉത്തമ രാഷ്ട്രത്തിൽ ഉദ്ദീപ്‌തമായിരിക്കുന്ന തേജസ്സിനേയും, ബലത്തേയും പ്രദാനം ചെയ്യട്ടെ. MAY OUR MOTHERLAND GRANT THE GLORY AND STRENGTH THAT IS EMANATING FROM THIS NOBLE NATION WISH YOU ALL A PLEASANT DAY VEDA GURUKULAM,…

read more

You cannot copy content of this page