സ ന: പവസ്വ ശം ഗവേ ശം ജനായ ശമർവതേ lശം രാജന്നോഷധീഭ്യ: ll (സാമവേദം 1. 1. 3) അല്ലയോ പ്രഭോ! സർവ്വോൽപാദകനും സോമസ്വരൂപിയുമായ ഭഗവൻ, ഇപ്രകാരമുള്ള അങ്ങ് ഞങ്ങളെ ശുദ്ധരാക്കിയാലും. ഗോക്കൾക്കായി മംഗളം ചെയ്താലും. മനുഷ്യർക്ക് മംഗളം ചെയ്താലും. കുതിരകൾക്ക് മംഗളം ചെയ്താലും. ഓഷധികൾക്ക് മംഗളം ചെയ്താലും. OH LORD! MAY YOU PURIFY US…

read more

സുഷാരഥിരശ്വാനിവ യൻമനുഷ്യാന്നേനീയതേfഭീശുഭിർവാജിനfഇവ lഹൃത്പ്രതിഷ്ഠം യദജിരം ജവിഷ്ഠം തന്മേ മനഃ ശിവസങ്കല്പമസ്തു ll (യജുർവേദം 34.6) എങ്ങനെ ഉത്തമനായ സാരഥി കുതിരകളെ നയിക്കു ന്നുവോ, അവ്വിധം മനുഷ്യരുടെ ഇന്ദ്രിയങ്ങളാകുന്ന കുതിരകളെ കടിഞ്ഞാണിട്ട് നയിക്കുന്നതും ഹൃദയത്തിൽ പ്രതിഷ്ഠിതമായതും ജര ബാധിക്കാത്തതും വേഗമേറിയതുമായ മനസ്സ് ശിവസങ്കൽപ്പയുക്തമാവട്ടെ. O GOD! AS A SKILFUL CHARIOTEER DRIVES WITH REINS THE FLEET- FOOT…

read more

ഓം യസ്മിനൃച: സാമ യജുങ്ഷി യസ്മിൻ പ്രതിഷ്ഠിതാ രഥനാഭാവിവാരാ: ।യസ്മിൻശ്ചിത്തങ്സർവ്വമോതം പ്രജാനാംതന്മേ മന: ശിവസങ്കല്പമസ്തു ll ഏതൊന്നിലാണോ ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവ്വവേദം എന്നീ വേദങ്ങൾ രഥചക്രനാഭിയിൽ ആരക്കാലുപോലെ ഉറച്ച് സ്ഥിരമായിരിക്കുന്നത്, പ്രാണികളുടെ ചിത്തം ഏതിൽ ഉറച്ച് സർവ്വത്ര വ്യാപിച്ച് വർത്തിക്കുന്നുവോ, അതിൽ എന്റെ മനസ്സ് ഉറച്ച് ശിവസങ്കൽപ്പമയമാകട്ടെ. O LORD! WHEREIN THE RIG, SAM, YAJU-VERSES…

read more

യേനേദംഭൂതം ഭുവനംഭവിഷ്യത്പരിഗൃഹീതമമൃതേന സർവ്വമ് lയേന യജ്ഞസ്തായതേ സപ്തഹോതാതന്മേ മനഃ ശിവസങ്കല്പമസ്തു ll ഈ അമൃതരൂപിയായ മനസ്സിന്റെ മനസ്സ്, ഭൂതം-ഭാവി- വർത്തമാനം ഇവയെല്ലാം അറിഞ്ഞിരിക്കുന്നു. ജ്ഞാനേന്ദ്രിയങ്ങളഞ്ചും അഹം ബുദ്ധിയും ചിത്തവും ചേർന്ന് സപ്തർഷികൾ ഏത് മനസ്സാൽ കർമ്മങ്ങൾ അനുഷ്ഠിക്കുന്നുവോ, യജ്ഞ വിസ്താരം ചെയ്യുന്നുവോ, ആ മനസ്സ് ശിവസങ്കൽപ്പയുക്തമാവട്ടെ. O LORD! WHEREBY, COUPLED WITH IMMORTAL GOD, THE PAST,…

read more

യത്പ്രജ്ഞാനമുത ചേതോ ധൃതിശ്ച യജ്ജ്യോതിരന്തരമൃതം പ്രജാസു lയസ്മാന്ന ഋതേ കിംചന കർമ ക്രിയതേതന്മേ മനഃ ശിവസങ്കല്പമസ്തു ll ഏതൊരു മനസ്സിനുള്ളിലാണോ ജ്ഞാനശക്തി, ചിന്തനശക്തി, ധൈര്യശക്തി എന്നിവയും എല്ലാ ജീവികളിലും മരണമില്ലാത്ത ജ്യോതിസ്സിനെ ദർശിക്കുന്നതുമായ തേജോമയ ഭാവമുള്ളത് അതില്ലെങ്കിൽ മനുഷ്യർക്ക് ഒരു കർമ്മവും ചെയ്യാൻ സാധ്യമല്ല. ആ എൻ്റെ മനസ്സ് ശുഭസങ്കല്പമിയന്നതാകട്ടെ. O LORD! THAT WHICH IS WISDOM,…

read more

ഓം യേന കർമാണ്യപസോ മനീഷിണോയജ്ഞേ കൃണ്വന്തി വിദഥേഷു ധീരാ: lയദപൂർവം യക്ഷമന്തഃ പ്രജാനാം തന്മേ മനഃ ശിവസങ്കല്പമസ്തു ll ഏതൊരു മനസ്സിനാൽ ധീരരും പുരുഷാർത്ഥികളുമായവർ, ബുദ്ധിമാന്മാർ, മനഃസംയമികൾ സത്കർമ്മങ്ങളിലും വീരകൃത്യങ്ങളിലും കർമ്മങ്ങൾ ചെയ്യുന്നുവോ പ്രേരണാതത്ത്വമായി മികച്ചുനിൽക്കുന്നുവോ ആ മനസ്സ് ശിവസങ്കൽപ്പയുക്തമായി ഭവിക്കട്ടെ. O LORD! WHEREBY THE VIRTUOUS, THOUGHTFUL AND WISE PERSONS, IN RELIGIOUS PERFORMANCES,…

read more

യജ്ജാഗ്രതോ ദൂരമുദൈതി ദൈവം തദു സുപ്തസ്യ തഥൈവൈതി lദൂരങ്ഗമം ജ്യോതിഷാം ജ്യോതിരേകം തന്മേ മനഃ ശിവ സങ്കല്പമസ്തു ll (യജുർവേദം 34.1) അല്ലയോ ഈശ്വരാ ! എൻ്റെ ദിവ്യശക്തികളാൽ യുക്തമായ മനസ്സ് ജാഗൃതാവസ്ഥയിലും സുപ്താവസ്ഥയിലും ദൂരങ്ങളെ പ്രാപിക്കുന്നു, അതായത് ചിന്തിക്കുന്നു. ആ മനസ്സ് ജ്ഞാനത്തെ പ്രാപിക്കാൻ സാധകമായിട്ടുള്ള ഇന്ദ്രിയങ്ങളുടെയും ജ്യോതിസ്വരൂപമാകുന്നു. ഇന്ദ്രിയങ്ങളിൽ വെച്ച് പ്രധാനിയാകുന്നു. അങ്ങനെയുള്ള എൻ്റെ മനസ്സ്…

read more

ഓം തച്ചക്ഷുർദേവഹിതം പുരസ്താത് ശുക്രമുച്ചരത് lപശ്യേമ ശരദഃ ശതം ജീവേമ ശരദഃ ശതംശൃണുയാമ ശരദഃ ശതം പ്രബ്രവാമ ശരദഃ ശതമ്അദീനാഃ സ്യാമ ശരദഃ ശതം ഭൂയശ്ച ശരദഃ ശതാത് || (യജുർവേദം 36.24) അല്ലയോ പ്രഭോ! ദിവ്യശക്തികളാൽ ദ്യുലോകത്തിൽ സ്ഥാപിക്കപ്പെട്ടവനും ഏവർക്കും ദൃഷ്ടിയെ നൽകുന്നവനുമായ പ്രകാശസ്വരൂപനായ സൂര്യൻ പൂർവ്വദിശയിൽ ഉദിക്കുന്നു. ഞങ്ങൾ അങ്ങയുടെ കൃപയാൽ ആ സൂര്യനിൽനിന്ന് ജീവനശക്തിയാർജ്ജിച്ച്…

read more

ദ്യൌഃ ശാന്തിരന്തരീക്ഷം ശാന്തിഃ പൃഥിവീ ശാന്തിരാപഃ ശാന്തിരോഷധയഃ ശാന്തിഃ |വനസ്പതയഃ ശാന്തിർവിശ്വ ദേവാഃ ശാന്തിർബ്രഹ്മ ശാന്തിഃ സർവം ശാന്തിഃ ശാന്തിരേവ ശാന്തിഃ സാ മാ ശാന്തിരേധി ||(യജുർവേദം 36:17)ദ്യൂ ലോകം (പ്രകാശിക്കുന്ന ലോകം) ശാന്തിയുക്തമാവട്ടെ. അന്തരിക്ഷം (മധ്യ ഭാഗത്തുള്ള ലോകം)ശാന്തമാകട്ടെ. പൃഥിവി (ഭൂലോകം) ശാന്തമാകട്ടെ. ജലം ശാന്തിപൂർണ്ണമാവട്ടെ. ഓഷധികൾ ശാന്തിദായകമാവട്ടെ. വനസ്പതികൾ ശാന്തിയുള്ളതാകട്ടെ. ഗ്രഹ-നക്ഷത്രാദികൾ ശാന്തിപ്രദായകമാവട്ടെ. ശാന്തി മാത്രം…

read more

ശന്നോ ദേവീരഭിഷ്ടയfആപോ ഭവന്തു പീതയേ ശംയോരഭിസ്രവന്തു നഃ |(യജുർവേദം 36:12) അല്ലയോ പ്രഭോ! ദിവ്യഗുണമാർന്ന ഈ ജലം അങ്ങയുടെ കൃപയാൽ അഭിഷ്ട സുഖപ്രാപ്തിക്കായും കുടിക്കാനായും സുഖകാരിയാവട്ടെ. കൂടാതെ എല്ലാ വശത്തു നിന്നും ഞങ്ങൾക്ക് സുഖം വർഷിക്കട്ടെ. O GOD! MAY DIVINE WATERS BE PLEASANT TO US TO DRINK AND ACQUIRE HAPPINESS, AND GIVE…

read more

You cannot copy content of this page