ഒരു പശുവിന്റെ ജീവിതകാലംകൊണ്ട്, അതിന്റെ പാൽ, കാളകൾ ഉഴുന്നതിലൂടെ ലഭിക്കുന്ന ധാന്യം, പശുക്കുട്ടികളുടെ പാൽ എന്നിവയെല്ലാം ചേർത്താൽ ഏകദേശം 4,10,440 ആളുകൾക്ക് ഒരു നേരത്തെ ഭക്ഷണം നൽകാൻ സാധിക്കുമെന്നും എന്നാൽ ഒരു പശുവിനെ അറുത്താൽ 80 പേർക്ക് മാത്രമേ ഭക്ഷണം നൽകാൻ കഴിയൂ എന്നും മഹർഷി ദയാനന്ദ സരസ്വതിയുടെ “ഗോകരുണാനിധി” എന്ന പുസ്തകത്തിൽ പറയുന്നു. പശുവിനെ സംരക്ഷിക്കുന്നതിലൂടെ സമൂഹത്തിന് ഉണ്ടാകുന്ന ഗുണങ്ങളാണ് ഇതിലൂടെ വിശദീകരിക്കുന്നത്.

(ഗോകരുണാനിധിയിലെ സമീക്ഷാ പ്രകാരണം, പേജ്: 8.9, മഹർഷി ദയാനന്ദ സരസ്വതി )

മഹർഷി ദയാനന്ദ സരസ്വതി എഴുതിയ ഗോകരുണാനിധി എന്ന ഹിന്ദി പുസ്തകം മലയാളത്തിൽ തർജ്ജമ ചെയ്തിരിക്കുന്നത് ആര്യപ്രചാരകനും കാറൽമണ്ണ വേദഗുരുകുലം അധിഷ്ഠാതാവുമായ ശ്രീ. കെ. എം. രാജൻ മീമാംസക് ആണ്.

വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരണം നിർവഹിച്ച ഈ പുസ്തകത്തിന്റെ വില 50/- രൂപ. (പോസ്റ്റൽ ചാർജ് പുറമെ)

📲 Google Pay: 9562529095
📞 Booking & Queries:
📍 +91 94975 25923 | 94465 75923 (കാലത്ത് 8 മുതൽ വൈകുന്നേരം 5 വരെ)
Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3
https://aryasamajkerala.org.in

You cannot copy content of this page