1947 ൽ ഭാരതം സ്വാതന്ത്ര്യം നേടുന്നതിന് വെറും 13 ദിവസം മുൻപ് ഇസ്ലാമിക ഭീകരവാദികൾ മലബാറിൽ നടത്തിയ അതിക്രൂരമായ കൂട്ടക്കൊല. 1947 ആഗസ്റ്റ് മാസം രണ്ടിനാണ് കേരളത്തിന്റെ സാമൂഹ്യ മനസാക്ഷിയെ ഞെട്ടിച്ച രാമസിംഹന്റെ കൊലപാതകം അരങ്ങേറിയത്. മലപ്പുറത്തിന് തെക്കുഭാഗത്ത് മൂന്ന് നാഴിക അകലെ കോടൂർ അംശത്തിൽ ചെമ്മങ്കടവിൽ കളിയമണ്ണിൽ തെക്കേപള്ളിയാളി വീട്ടിൽ മൊയ്തു സാഹിബിന്റെ മകനായിരുന്നു ഉണ്ണീൻ സാഹിബ്….

read more

എന്താണ് ഉപാകർമ്മം ? ✍️ കെ.എം.രാജൻ മീമാംസക് ഉപാകർമ്മം കൃഷി, വ്യാപാരം, രാജ്യരക്ഷ, സ്വാധ്യായം തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ്. മഴക്കാലം ആരംഭിച്ചാൽ കർഷകരും വ്യാപാരികളും പട്ടാളക്കാരും ബ്രാഹ്മണരും തങ്ങളുടെ ദൈനംദിന വ്യവഹാരങ്ങളിൽ അൽപ്പം മാറ്റം വരുത്താൻ നിർബന്ധിതരാകും. കനത്ത മഴയിൽ റോഡുകളും കൃഷി സ്ഥലങ്ങളും നഗരങ്ങളും ആശ്രമങ്ങളുമെല്ലാം വെള്ളം കൊണ്ട് ചുറ്റപ്പെട്ടുകിടക്കും. ആർക്കും പുറത്തിറങ്ങി അനായാസമായി പ്രവൃത്തികൾ ചെയ്യാൻ കഴിയില്ല….

read more

നമസ്തേ, 05.07.2026 ന് നടന്ന കൃഷ്ണായനം 2026 കോൺടാക്ട് ക്ലാസ്സിൽ വിവരിച്ച വിഷയങ്ങളെ അധികരിച്ചുള്ള മാതൃകാ ചോദ്യോത്തരങ്ങൾ മത്സരാർത്ഥികളുടെ രജിസ്റ്റേർഡ് ഇമെയിൽ ഐഡിയിലേക്ക് അയച്ചുകൊടുത്തിട്ടുണ്ട്. കോൺടാക്ട് ക്ലാസ്സിൽ പങ്കെടുക്കുന്നവർക്ക് മാത്രമേ മാതൃകാ ചോദ്യോത്തരങ്ങളും മറ്റും ലഭിക്കുകയുള്ളൂ. കോൺടാക്ട് ക്ലാസ്സുകളിൽ പങ്കെടുക്കുവാൻ താഴെ കൊടുക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്. വാല്മീകി രാമായണം: കൃഷ്ണായനം 2026: 🙏 RegardsTechnical…

read more

📚കാറൽമണ്ണ വേദഗുരുകുലത്തിൽ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടാൻ ഉതകുന്ന പ്രത്യേക ഇംഗ്ലീഷ് ഭാഷാപഠന ക്ലാസുകൾ ആരംഭിക്കുന്നു.🖊️ 🎓ക്ലാസുകൾ നയിക്കുന്നത് ശ്രീമതി ഇന്ദിരാ കൃഷ്ണകുമാർ (മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥ) ⏰എല്ലാ ശനിയാഴ്ചകളിലും കാലത്ത് 9.30 മണിമുതൽ 11 മണിവരെ📆 TEAM VEDA GURUKULAM

read more

മര്യാദാപുരുഷോത്തമനായ ശ്രീരാമന്റേയും യോഗേശ്വരനായ ശ്രീകൃഷ്ണന്റേയും ജീവിതത്തേയും ഉപദേശങ്ങളെയും അടിസ്ഥാനമാക്കി സ്കൂൾ വിദ്യാർത്ഥികൾക്കായി (LP, UP, HS വിഭാഗങ്ങളിൽ) കാറൽമണ്ണ വേദഗുരുകുലം യഥാക്രമം 2026 ആഗസ്റ്റ്‌ 16, 30 തിയ്യതികളിൽ നടത്തുന്ന വാല്മീകി രാമായണം /കൃഷ്ണായനം 2026 സൗജന്യ ഓൺലൈൻ മത്സര പരീക്ഷകൾക്കുള്ള പരിശീലനം കാറൽമണ്ണ വേദഗുരുകുലത്തിൽ നിന്ന് നൽകുന്നതാണ്. താഴെ കൊടുക്കുന്ന സമയസാരിണി അനുസരിച്ച് ക്ലാസ്സുകൾ ഓൺലൈൻ ആയി…

read more

വേദപ്രചാരമാസ (ആഷാഢ പൂർണ്ണിമ മുതൽ ശ്രാവണ പൂർണ്ണിമ വരെ) ത്തോടനുബന്ധിച്ച് 2026 ജൂൺ 29 മുതൽ 2027 ജൂലൈ 29 വരെ, മുഖപത്രമായ ദയാനന്ദ സന്ദേശം ഡിജിറ്റൽ മാസിക എല്ലാ മാസവും 10 ന് ഈ👇https://arya-samajam-keralam-book-store.eezix.site/#products ലിങ്കിൽ നിന്ന് സൗജന്യ നിരക്കിൽ (വാർഷിക വരിസംഖ്യ 100 രൂപ മാത്രം) ഡൌൺലോഡ് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9497525923,…

read more

നമസ്തേ,വൈദിക സായന പഞ്ചാംഗമനുസരിച്ച് ആഷാഢ ശുക്ല പൂർണ്ണിമ അഥവാ ഗുരു പൂർണ്ണിമ ഈ വരുന്ന തിങ്കളാഴ്ച (2026 ജൂൺ 29) വേദഗുരുകുലത്തിൽ വിവിധ പരിപാടികളോടെ ആചരിക്കുന്നു. വിശേഷാൽ യജ്ഞവും ഒരുമാസം നീണ്ടുനിൽക്കുന്ന വിവിധ ധർമ്മപ്രചാരണ പരിപാടികളും അന്ന് ആരംഭിക്കുന്നതാണ്. വേദഗുരുകുലത്തിലെ രണ്ട് ബ്രഹ്മചാരികളുടെ ഉപനയന – വേദാരംഭ സംസ്കാരങ്ങൾ അന്ന് നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. വേദഗുരുകുലത്തിൽ ഏതാനും പുതിയ കോഴ്സുകൾ…

read more

വൈദിക സാഹിത്യ പ്രചാര മാസം ജൂൺ 29 മുതൽ ജൂലൈ 29 വരെ നമസ്തേ, വൈദിക സായന പഞ്ചാംഗമനുസരിച്ച് ആഷാഢ ശുക്ല പൂർണ്ണിമ അഥവാ ഗുരു പൂർണ്ണിമ (2026 ജൂൺ 29) മുതൽ ശ്രാവണ പൂർണ്ണിമ (ജൂലൈ 29) വരെ ആര്യസമാജം കേരള ഘടകം വേദപ്രചാരമാസമായി ആചരിക്കുന്നു. ഈ പൂർണ്ണിമ തിഥികൾക്ക് ഇടയിൽ വരുന്ന ഒരു മാസം വൈദിക…

read more

You cannot copy content of this page