ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രഅഷ്ടവിംശത്യധികശതതമേ സൃഷ്ടിവർഷേ ത്രിഅശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ ഏകാധിക ദ്വിശതതമേ ദയാനന്ദാബ്ദേ രൗദ്രനാമസംവത്സരേ ദക്ഷിണായനേവർഷഋതൗ നഭസ്മാസേ ശ്രാവണകൃഷ്ണഅഷ്ടമ്യാംതിഥൗ അശ്വിനീപദനക്ഷത്രേ ഗുരുവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ…
read moreവേദ സ്വാധ്യായം ✍️ കെ. എം. രാജൻ മീമാംസക് മനുർഭവ ജനയാ ദൈവ്യം ജനമ് |(ഋഗ്വേദം 10.53.6) ഭാവാർത്ഥം:- മനനശീലനായ മനുഷ്യനായി തീർന്നാലും. തങ്ങളുടെ സന്താനങ്ങളെ ദിവ്യഗുണയുക്തരാക്കിയാലും. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
read more✍️ കെ. എം. രാജൻ മീമാംസക് നൗർഹ വാ എഷാ സ്വർഗ്യാ യദഗ്നിഹോത്രമ് l അഗ്നിഹോത്രകർമ്മം മനുഷ്യനെ സ്വർഗ്ഗം വരെ എത്തിക്കാനുള്ള ഒരു നൗക (തോണി) യാണ്. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
read more✍️ കെ. എം. രാജൻ മീമാംസക് മിത്രസ്യ ചക്ഷുഷാ സമീക്ഷാമഹേ (യജുർവേദം 36.18) ഭാവാർത്ഥം:- നാം പരസ്പരം മിത്രഭാവനയോടെ കാണുമാറാകട്ടെ. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
read more✍️ കെ. എം. രാജൻ മീമാംസക് ഉഭാ ഹി ഹസ്താ വസുനാ പൃണസ്വ l(യജുർവേദം – 5.19) ഞങ്ങളുടെ രണ്ട് കൈകളും ധനത്താൽ നിറച്ചാലും. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
read more✍️ കെ. എം. രാജൻ മീമാംസക് കൃതം മേ ദക്ഷിണേ ഹസ്തേ ജയോ മേ സവ്യ ആഹിത: | (അഥർവ്വവേദം 7.52.8) ഭാവാർത്ഥം:- എന്റെ വലതു കയ്യിൽ പുരുഷാർത്ഥവും ഇടത് കയ്യിൽ വിജയവും ഉറച്ചിരിക്കട്ടെ. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
read more✍️ കെ. എം. രാജൻ മീമാംസക് ജിതാത്മാ സർവ്വാർഥൈ: സംയുജ്യതേ l (ചാണക്യസൂത്രം) ആത്മാവിനെ വശത്താക്കിയവന് അപ്രാപ്യമായി ലോകത്തിൽ ഒന്നും തന്നെ ഇല്ല. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
read more✍️ കെ. എം. രാജൻ മീമാംസക് ഭദ്രം നോ അപി വാതയ മന: (ഋഗ്വേദം 10.20.1) ഭാവാർത്ഥം: അല്ലയോ പ്രകാശ സ്വരൂപാ! അങ്ങ് ഞങ്ങളുടെ മനസ്സിനെ ഉത്തമ മാർഗ്ഗത്തിലേക്ക് നയിച്ചാലും. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരക് & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
read more✍️ കെ. എം. രാജൻ മീമാംസക് രക്ഷാർത്ഥം വേദാനാമധ്യേയം വ്യാകരണമ് । (പതഞ്ജലി മുനികൃത മഹാഭാഷ്യം, പസ്പശാഹ്നികം) വേദങ്ങളുടെ സംരക്ഷണത്തിനായി നിർബന്ധമായും എല്ലാവരും വ്യാകരണം പഠിക്കണം. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരക് & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
read more✍️ കെ. എം. രാജൻ മീമാംസക് ന ഋതേ ശ്രാന്തസ്യ സഖ്യായ ദേവാഃ | (ഋഗ്വേദം 4.33.11) ആരാണോ വിയർപ്പൊഴുക്കി പരിശ്രമിക്കാത്തത് ദേവന്മാർ അവരുടെ മിത്രമാവില്ല. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരക് & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
read more