✍️ കെ. എം. രാജൻ മീമാംസക് നാസ്തി സത്യാത് പരോ ധർമ്മോ നാനൃതാത് പാതകം പരമ് (മനുസ്മൃതി 8.82) സത്യത്തേക്കാൾ വലുതായി മറ്റൊരു ധർമ്മവുമില്ല. അസത്യത്തെക്കാൾ വലുതായ പാപവും ഇല്ല. അതുകൊണ്ട് മനുഷ്യർ എല്ലായ്പോഴും മനസാ-വാചാ-കർമ്മണാ സത്യമേ അനുഷ്ഠിക്കാവൂ. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരക് & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
read more✍️ കെ. എം. രാജൻ മീമാംസക് കുർവന്നേവേഹ കർമ്മാണി ജിജീവിഷേച്ഛതങ് സമാഃ। (യജുർവേദം 40.2) മനുഷ്യർ വേദോക്തമായ കർമ്മങ്ങൾ ചെയ്‌തുകൊണ്ട് നൂറുവർഷം ജീവിക്കാൻ ഇച്ഛിച്ചാലും. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരക് & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
read more✍️ കെ. എം. രാജൻ മീമാംസക് ഏക ഏവ സുഹൃദ്ധർമോ നിധനേfപ്യനുയാതി യഃ।ശരീരേണ സമം നാശം സർവമന്യദ്ധിഗച്ഛതി || (മനുസ്മൃതി 817) മനുഷ്യന്റെ മൃത്യുവിന് ശേഷവും അയാളോടൊപ്പം നില നിൽക്കുന്ന ഒരേ ഒരു മിത്രം ധർമ്മം മാത്രമാണ്. മറ്റുള്ള സകലതും ശരീരത്തോടൊപ്പം നശിക്കുന്നു. അതിനാൽ സദാ ധർമ്മം അനുഷ്ഠിക്കേണ്ടതാണ്. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരക് & അധിഷ്ഠാതാവ്വേദഗുരുകുലം,…
read more✍️ കെ. എം. രാജൻ മീമാംസക് സ ദാധാര പൃഥിവീം ദ്യാമുതേമാമ് | (യജുർവേദം 13.4) ആ പരമേശ്വരൻ തന്നെയാണ് പൃഥിവി മുതലായ സർവ്വലോകങ്ങളേയും ധാരണം ചെയ്യുന്നത്. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരക് & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
read more✍️ കെ. എം. രാജൻ മീമാംസക് ഋഷി: രാഹുഗണോ ഗോതമ |മരുതോ ദേവതാ | പങ്തി ച്ഛന്ദ: | പഞ്ചമ: സ്വര: || ഓം ആ വിദ്യുൻമരുദ്ഭിർമരുതഃ സ്വർകൈ രഥേഭിർയാത ഋഷ്ടിമദ്ഭിരശ്വപർണൈഃ ।ആ വർഷിഷ്ഠയാ ന ഇഷാ വയോ ന പപ്തതാ സുമായാ: || (ഋഗ്വേദം 1.88.1) ഭാവാർത്ഥം: ഈ മന്ത്രത്തിൽ ഉപമാലങ്കാരമാണുള്ളത്. പക്ഷികൾ മുകളിലേക്കും താഴേക്കും പറന്ന്…
read more✍️ കെ. എം. രാജൻ മീമാംസക് അഹം ഭൂമിമദതാം ആര്യായ | (ഋഗ്വേദം 4.26.2) ഞാൻ ഈ ഭൂമിയെ ആര്യന്മാർക്കായി (ശ്രേഷ്ടന്മാർക്കായി) നൽകുന്നു. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരക് & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
read moreപരമാത്മാവിൻ്റെ മാഹാത്മ്യം വേദങ്ങളിൽ ✍️ കെ. എം. രാജൻ മീമാംസക് ഓം യസ്യേമേ ഹിമവന്തോ മഹിത്വാ യസ്യസമുദ്രം രസയാ സഹാഹുഃ |യസ്യേമാ: പ്രദിശോ യസ്യ ബാഹൂ കസ്മൈ ദേവായ ഹവിഷാ വിധേമ ll (ഋഗ്വേദം 10.121.4) ഭാവാർത്ഥം: ആരുടെ മഹിമയാണോ ഈ ഹിമങ്ങളാൽ പരിപൂർണ്ണമായ മലകൾ പറയുന്നത്, ആരുടെ മഹിമയാണോ നദികളാൽ സമൃദ്ധമായ ഈ സമുദ്രങ്ങൾ പറയുന്നത്, ആരുടെ…
read moreപരിശ്രമിക്കൂ……….പരിശ്രമിക്കൂ…………. ✍️ കെ. എം. രാജൻ മീമാംസക് നാനാ ശ്രാന്തായ ശ്രീരസ്തി, പാപോ നൃഷദ്വരോ ജനഃ |ഇന്ദ്ര ഇച്ചരത: സഖാ|ചരൈവേതി ചരൈവേതി || (ഐതരേയ ബ്രാഹ്മണം 7.15) ആരാണോ നന്നായി പരിശ്രമിക്കാത്തത് അവർക്ക് ലക്ഷ്മിയുടെ (ഐശ്വര്യത്തിന്റെ) പ്രാപ്തി ഉണ്ടാവില്ല. അലസനായ മനുഷ്യൻ പാപിയാണ്. ഭഗവാൻ പരിശ്രമിക്കുന്നവരുടെ മിത്രമാണ്. അതിനാൽ പരിശ്രമിക്കൂ…പരിശ്രമിക്കൂ… 🙏കെ. എം. രാജൻ മീമാംസക്ആര്യപ്രാചാരക് & അധിഷ്ഠാതാവ്വേദഗുരുകുലം,…
read more