✍️ കെ. എം. രാജൻ മീമാംസക്
ന ഋതേ ശ്രാന്തസ്യ സഖ്യായ ദേവാഃ |
(ഋഗ്വേദം 4.33.11)
ആരാണോ വിയർപ്പൊഴുക്കി പരിശ്രമിക്കാത്തത് ദേവന്മാർ അവരുടെ മിത്രമാവില്ല.
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
