ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രഅഷ്ടവിംശത്യധികശതതമേ സൃഷ്ടിവർഷേ ത്രിഅശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ ഏകാധിക ദ്വിശതതമേ ദയാനന്ദാബ്ദേ രൗദ്രനാമസംവത്സരേ ദക്ഷിണായനേവർഷഋതൗ നഭസ്മാസേ ശ്രാവണകൃഷ്ണഅഷ്ടമ്യാംതിഥൗ അശ്വിനീപദനക്ഷത്രേ ഗുരുവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ…
read more✍️ കെ. എം. രാജൻ മീമാംസക് ഈശ്വരന്റെ നാമങ്ങൾ പിതാ നോऽസി പിതാ നോ ബോധി നമസ്തേ അസ്തു മാ മാ ഹിംസീഃ।ത്വഷ്ടർമന്തസ്ത്വാ സപേമ പുത്രാൻ പശൂൻ മയിധേഹി പ്രജാമസ്മാസു ധേഹ്യരിഷ്ടാഹം സഹപത്യാ ഭൂയാസമ്॥ (യജുർവേദം 37.20) അല്ലയോ ഈശ്വരാ! അങ്ങ് ഞങ്ങളുടെ പിതാവും, സ്വാമിയും, ബന്ധുവും, സുഹൃത്തും, രക്ഷകനുമാണ്. അതുകൊണ്ട് ഞങ്ങൾ അങ്ങയെ നിരന്തരം ഉപാസിക്കുന്നു.അല്ലയോ സ്ത്രീകളേ!…
read more✍️ കെ. എം. രാജൻ മീമാംസക് ഈശ്വരന്റെ നാമങ്ങൾ തദ്വിപ്രാസോ വിപന്യവോ ജാഗൃവാംസഃ സമിന്ധതേ ।വിഷ്ണോർ യത് പരമം പദമ് ॥ (ഋഗ്വേദം 1.22.21) അവിദ്യ, അധർമ്മാചരണം മുതലായ നിന്ദ്യമായ പ്രവൃത്തികൾ ഉപേക്ഷിച്ച്, വിദ്യയും ധർമ്മാചരണവും അനുഷ്ഠിക്കാൻ ജാഗരൂകരാകുന്ന മനുഷ്യർ മാത്രമാണ് സച്ചിദാനന്ദസ്വരൂപനും സർവോത്തമനും സർവവ്യാപിയുമായ വിഷ്ണുവിന്റെ (പരമാത്മാവിന്റെ) പരമപദം പ്രാപിക്കുകയും അദ്ദേഹത്തെ സാക്ഷാത്കരിക്കുകയും ചെയ്യുന്നത്. (കടപ്പാട് :…
read more✍️ കെ. എം. രാജൻ മീമാംസക് ഈശ്വരന്റെ നാമങ്ങൾ ഇന്ദ്രായാഹി ചിത്രഭാനോ സുതാ ഇമേ ത്വായവഃ।അണ്വീഭിസ്തനാ പൂതാസഃ॥ (ഋഗ്വേദം 1.3.4) ഇവിടെ ശ്ലേഷാലങ്കാരത്തിലൂടെ [ഇന്ദ്ര =] ഈശ്വരനെയോ അല്ലെങ്കിൽ സൂര്യനെയോ സംബന്ധിച്ചുള്ള പ്രവർത്തികളാണ് പ്രതിപാദിച്ചിരിക്കുന്നത്. അവയുടെ പരമാർത്ഥവും (ആത്മീയമായ സത്യവും) വ്യവഹാരപരമായ പ്രയോജനവും (ലൗകിക പ്രയോഗവും) സിദ്ധിക്കുവാൻ മനുഷ്യർ അവയെ യഥാവിധി മനസ്സിലാക്കി ശരിയായ രീതിയിൽ പ്രയോജനപ്പെടുത്തണം. (കടപ്പാട്…
read more✍️ കെ. എം. രാജൻ മീമാംസക് നാസ്തി സത്യാത് പരോ ധർമ്മോ നാനൃതാത് പാതകം പരമ്(മനുസ്മൃതി 8.82) സത്യത്തേക്കാൾ വലുതായി മറ്റൊരു ധർമ്മവുമില്ല. അസത്യത്തെക്കാൾ വലുതായ പാപവും ഇല്ല. അതുകൊണ്ട് മനുഷ്യർ എല്ലായ്പോഴും മനസാ-വാചാ-കർമ്മണാ സത്യമേ അനുഷ്ഠിക്കാവൂ. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
read more✍️ കെ. എം. രാജൻ മീമാംസക് കാലോ അശ്വോ വഹതി l(അഥർവ്വവേദം – 19.53.1) സമയരൂപിയായ കുതിര ഓടിക്കൊണ്ടിരിക്കുകയാണ്. സമയം ഒരാളെയും കാത്തിരിക്കില്ല. അതിനാൽ ധർമ്മം അനുഷ്ഠിക്കുവിൻ, നാളെയെന്തെന്ന് നമുക്കറിയില്ല ! 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
read more✍️ കെ. എം. രാജൻ മീമാംസക് അഘമസ്ത്വഘകൃതേ l(അഥർവ്വവേദം – 10.1.5) തെറ്റായ കർമ്മം ചെയ്യുന്നവന് നാശം മാത്രമാണ് ഫലം എന്നറിയുക. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
read more✍️ കെ. എം. രാജൻ മീമാംസക് വയം ഭഗവന്ത: സ്യാമ l(ഋഗ്വേദം – 7.41.5) ഞങ്ങളെല്ലാവരും ഐശ്വര്യത്താൽ പരിപൂർണ്ണരായിത്തീരട്ടെ. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
read more✍️ കെ. എം. രാജൻ മീമാംസക് മിമീഹി ശ്ലോകമാസ്യേ l(ഋഗ്വേദം – 1.38.14) നിങ്ങളുടെ മുഖം (വായ) വേദമന്ത്രങ്ങളാൽ പരിപൂർണ്ണമായിത്തീരട്ടെ. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
read moreവൈദിക സാഹിത്യ പ്രചാര മാസം ജൂൺ 29 മുതൽ ജൂലൈ 29 വരെ നമസ്തേ, വൈദിക സായന പഞ്ചാംഗമനുസരിച്ച് ആഷാഢ ശുക്ല പൂർണ്ണിമ അഥവാ ഗുരു പൂർണ്ണിമ (2026 ജൂൺ 29) മുതൽ ശ്രാവണ പൂർണ്ണിമ (ജൂലൈ 29) വരെ ആര്യസമാജം കേരള ഘടകം വേദപ്രചാരമാസമായി ആചരിക്കുന്നു. ഈ പൂർണ്ണിമ തിഥികൾക്ക് ഇടയിൽ വരുന്ന ഒരു മാസം വൈദിക…
read more