SSLC ക്ക് ശേഷം സംസ്കൃതം ഐച്ഛിക വിഷയമായി പ്ലസ് ടു കോഴ്സിന് ചേരാൻ കാറൽമണ്ണ വേദഗുരുകുലത്തിൽ അവസരം. സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റിയുടെ അഫിലിയേഷൻ ഉള്ള (കേന്ദ്രീയ സംസ്‌കൃത സർവകലാശാല, ഡൽഹി) കാറൽമണ്ണ വേദഗുരുകുലത്തിൽ (പാലക്കാട്‌ ജില്ല) 2024-25 അധ്യയന വർഷത്തിലേക്ക് പ്രാക് ശാസ്ത്രി (+1) കോഴ്സിലേക്കുള്ള പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. സംസ്കൃതം ഒരു വിഷയമായി SSLC പാസ്സായവർക്കാണ് പ്രവേശനത്തിന്…

read more

പ്രഥമ (6 ആം ക്ലാസ്സ്‌ മുതൽ 8 വരെ), പൂർവ്വ മധ്യമ (9 ആം ക്ലാസ്സ്‌), പ്രാക് ശാസ്ത്രി (+1)എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. 2024 ഏപ്രിൽ മാസത്തിൽ ക്ലാസുകൾ ആരംഭിക്കുന്നതാണ്. ഗുരുകുലത്തിൽ താമസിച്ചു പഠിക്കുവാൻ സൗകര്യം ഉണ്ടായിരിക്കും. പെൺകുട്ടികൾക്ക് വെള്ളിനേഴിയിൽ പ്രവർത്തിക്കുന്ന ലേഖരാം കന്യാഗുരുകുലത്തിൽ ആയിരിക്കും പഠനത്തിനും താമസത്തിനുമുള്ള വ്യവസ്ഥകൾ പ്രവേശന പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും…

read more

കേന്ദ്രീയ സംസ്‌കൃത സർവകലാശാലയുടെ ഡി. ലിറ്റ് ബിരുദം ലഭിച്ചകാറൽമണ്ണ വേദഗുരുകുലം കുലപതി പണ്ഡിതരത്നം പ്രൊഫ. പി. കെ. മാധവനെ (M.A. Ph.D. D.Litt) വേദഗുരുകുലത്തിൽ നടന്ന ചടങ്ങിൽ പ്രൊഫ. ശ്രീ ഗോവിന്ദ പാണ്ഡേയ് (ഡയറക്ടർ, കേന്ദ്രീയ സംസ്കൃത സർവകലാശാല, ഗുരുവായൂർ ക്യാമ്പസ്) പൊന്നാട അണിയിച്ച് ആദരിച്ചു.ചടങ്ങിൽ വേദഗുരുകുലം അധ്യക്ഷൻ വി. ഗോവിന്ദ ദാസും മറ്റു പ്രമുഖ വ്യക്തികളും പങ്കെടുത്തു.

read more

ഡൽഹിയിലെ കേന്ദ്രീയ സംസ്‌കൃത സർവകലാശാല ആറാം ക്ലാസ് മുതൽ പ്ലസ് ടു തലം (പ്രഥമ, പൂർവ മധ്യമ, പ്രാക് ശാസ്ത്രി) വരെയുള്ള ക്ലാസുകൾ കേന്ദ്രീയ സംസ്‌കൃത സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന വേദഗുരുകുലത്തിൽ ഇന്ന് ഔപചാരികമായി ആരംഭിച്ചു. ഡോ.പാർവതി കെ.പി (HoD ശ്രീകൃഷ്ണപുരം വി. ടി. ഭട്ടതിരിപ്പാട് കോളേജ്) അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രൊഫ. ശ്രീ ഗോവിന്ദ പാണ്ഡേയ് (ഡയറക്ടർ,…

read more

നമസ്തേ, സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റിയുടെ (കേന്ദ്രീയ സംസ്‌കൃത സർവകലാശാല, ഡൽഹി) കാറൽമണ്ണ വേദഗുരുകുലം ക്യാമ്പസിന്റെ ഔപചാരിക ഉദ്ഘാടനം വൈദിക നവവർഷ ദിനമായ (ചൈത്ര ശുക്ല പ്രതിപദ – നിരയന പഞ്ചാംഗമനുസരിച്ച്) ഏപ്രിൽ 9 ന് കാലത്ത് 9.30 ന് ഡോ. പാർവതി കെ. പി. (സംസ്കൃത വിഭാഗം മേധാവി, ശ്രീകൃഷ്ണപുരം വി. ടി. ഭട്ടതിരിപ്പാട് കോളേജ്) യുടെ അധ്യക്ഷതയിൽ…

read more

🙏കാറൽമണ്ണ വേദഗുരുകുലം അധിഷ്ഠാതാവ് ശ്രീ. കെ. എം. രാജൻ മീമാംസകിന്റെ വന്ദ്യ പിതാവ് കുന്നത്ത് മനക്കൽ ശ്രീ. കെ. എം. കുബേരൻ നമ്പൂതിരി (89) ഇന്ന് (07.04.2024) കാലത്ത് നിര്യാതനായ വിവരം വ്യസന സമേതം അറിയിക്കുന്നു. സംസ്കാരചടങ്ങുകൾ നാളെ (08.04.2024, തിങ്കളാഴ്ച) വെള്ളിനേഴി ഇല്ലത്ത് വെച്ച് നടക്കുന്നതാണ്.🙏 🙏 It is sad to inform that Sri….

read more

കാറൽമണ്ണ വേദഗുരുകുലവും ലേഖരാം ഫൗൺണ്ടേഷൻ വെള്ളിനേഴിയും സംയുക്തമായി നടത്തുന്ന ‘സംസ്കൃതവ്യാകരണ പ്രവേശിക’ യുടെ പുതിയ ഓൺലൈൻ ബാച്ച് ‘2024 ഏപ്രിൽ 7 ഞായറാഴ്ച ആരംഭിക്കുന്നു. ന വേദശാസ്ത്രാദന്യത്തു കിഞ്ചിച്ഛാസ്ത്രം ഹി വിദ്യതേ |നിഃസൃതം സർവശാസ്ത്രം തു വേദശാസ്ത്രാത് സനാതനാത് ||(ബൃഹദ് യോഗി യാജ്ഞവൽക്യ സ്മൃതി 12.1) അർത്ഥം: വേദശാസ്ത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ മറ്റൊരു ശാസ്ത്രവുമില്ല. സമസ്ത ശാസ്ത്രവും സനാതന…

read more

You cannot copy content of this page