🙏കാറൽമണ്ണ വേദഗുരുകുലം അധിഷ്ഠാതാവ് ശ്രീ. കെ. എം. രാജൻ മീമാംസകിന്റെ വന്ദ്യ പിതാവ് കുന്നത്ത് മനക്കൽ ശ്രീ. കെ. എം. കുബേരൻ നമ്പൂതിരി (89) ഇന്ന് (07.04.2024) കാലത്ത് നിര്യാതനായ വിവരം വ്യസന സമേതം അറിയിക്കുന്നു. സംസ്കാരചടങ്ങുകൾ നാളെ (08.04.2024, തിങ്കളാഴ്ച) വെള്ളിനേഴി ഇല്ലത്ത് വെച്ച് നടക്കുന്നതാണ്.
🙏

🙏 It is sad to inform that Sri. K. M. Kuberan Namboothiri (89) (Father of Veda Gurukulam Adhishtatha Shri. K. M. Rajan Meemamsak) passed away today (07.04.2024). The Anthyeshti sanskar will be held tomorrow morning.

You cannot copy content of this page