അഗ്നിസൂക്തം ഏഴാമത്തെ മന്ത്രം ✍️കെ. എം. രാജൻ മീമാംസക് ഋഗ്വേദം ഒന്നാം മണ്ഡലം, ഒന്നാം സൂക്തം, ഏഴാമത്തെ മന്ത്രം മധുച്ഛന്ദാ വൈശ്വാമിത്ര ഋഷി: | അഗ്‌നിർദേവതാ |ഗായത്രീ ഛന്ദ: | ഷഡ്ജ: സ്വര: || ഉപ ത്വാഗ്നേ ദിവേദിവേ ദോഷാവസ്തർധിയാ വയമ്|നമോ ഭരന്ത ഏമസി ||7||(ഋഗ്വേദം 1.1.7) പദാർത്ഥം:- (അഗ്നേ) അല്ലയോ! എല്ലാവർക്കും ഉപാസിക്കാൻ യോഗ്യനായ പരമേശ്വര! ഞങ്ങൾ…

read more

അഗ്നിസൂക്തം ആറാം മന്ത്രം ✍️ കെ. എം. രാജൻ മീമാംസക് ഋഗ്വേദം ഒന്നാം മണ്ഡലം, ഒന്നാം സൂക്തം, ആറാമത്തെ മന്ത്രം മധുച്ഛന്ദാ വൈശ്വാമിത്ര ഋഷി:| അഗ്‌നിർദേവതാ| നിചൃത്ഗായത്രീഛന്ദ:| ഷഡ്ജ: സ്വര: ||6|| യദങ്ഗ ദാശുഷേ ത്വമഗ്നേ ഭദ്രം കരിഷ്യസി|തവേത്തത്സത്യമങ്ഗിര:||(ഋഗ്വേദം 1.1.6) പദാർത്ഥം:- അല്ലയോ (അങ്ഗിര:) ബ്രഹ്‌മാണ്ഡത്തിന്റെ അംഗമായ പൃഥിവി തുടങ്ങിയ പദാർത്ഥങ്ങളെ പ്രാണരൂപത്താലും, ശരീരത്തിലെ അംഗങ്ങളെ അന്തര്യാമിരൂപത്താൽ രസരൂപമായിക്കൊണ്ട്…

read more

അഗ്നിസൂക്തം അഞ്ചാം മന്ത്രം – ✍️ കെ. എം. രാജൻ മീമാംസക് ഋഗ്വേദം ഒന്നാം മണ്ഡലം, ഒന്നാം സൂക്തം, അഞ്ചാമത്തെ മന്ത്രം മധുച്ഛന്ദാ വൈശ്വാമിത്ര ഋഷി: | അഗ്നിർദേവതാ | ഗായത്രീ ഛന്ദ: | ഷഡ്ജ: സ്വര: || അഗ്‌നിർഹോതാ കവിക്രതു: സത്യശ്ചിത്രശ്രവസ്തമ: |ദേവോ ദേവേഭിരാ ഗമത് || 5 ||(ഋഗ്വേദം 1.1.5) പദാർത്ഥം :- ഏതൊരാളാണോ (സത്യ:)…

read more

അഗ്നിസൂക്തം നാലാം മന്ത്രം –✍️കെ. എം. രാജൻ മീമാംസക് ഋഗ്വേദം ഒന്നാം മണ്ഡലം, ഒന്നാം സൂക്തം, നാലാമത്തെ മന്ത്രം മധുച്ഛന്ദാ വൈശ്വാമിത്ര ഋഷി: | അഗ്നിർദേവതാ | ഗായത്രീഛന്ദ:| ഷഡ്ജ: സ്വര: ||   അഗ്നേ യം യജ്ഞമധ്വരം വിശ്വതഃ പരിഭൂരസി|സ ഇദ്ദേവേഷു ഗച്ഛതി || 4||(ഋഗ്വേദം 1.1.4)പദാർത്ഥം : (അഗ്നേ) അല്ലയോ പരമേശ്വര! അങ്ങ് (വിശ്വതഃ) സർവത്ര വ്യാപിച്ച് (യമ്) ഏതൊരു…

read more

അഗ്നിസൂക്തം മൂന്നാം മന്ത്രം ✍️ കെ. എം. രാജൻ മീമാംസക് ഋഗ്വേദം ഒന്നാം മണ്ഡലം, ഒന്നാം സൂക്തം, മൂന്നാമത്തെ മന്ത്രം മധുച്ഛന്ദാ വൈശ്വാമിത്ര ഋഷി:|അഗ്നിർദേവതാ | ഗായത്രീഛന്ദ: | ഷഡ്ജ: സ്വര:||   അഗ്നിനാ രയിമശ്‌നവത്പോഷമേവ ദിവേദിവേ |യശസം വീരവത്തമമ് ||(ഋഗ്വേദം 1.1.3) പദാർത്ഥം: ഈ മനുഷ്യർ (അഗ്നിനാ ഏവ) നല്ല പ്രകാരത്തിൽ ഈശ്വരോപാസനയും ഭൗതികാഗ്നിയെ കലകളിൽ (ശില്പവിദ്യാദികളിൽ) സംയുക്തമാക്കുന്നതിനാൽ (ദിവേ ദിവേ)…

read more

അഗ്നിസൂക്തം രണ്ടാം മന്ത്രം ✍️ കെ. എം. രാജൻ മീമാംസക് ഋഗ്വേദം ഒന്നാം മണ്ഡലം, ഒന്നാം സൂക്തം, രണ്ടാമത്തെ മന്ത്രം മധുച്ഛന്ദാ ഋഷി: | അഗ്നിർദേവതാ |പിപീലികാമധ്യാ നിചൃത്ഗായത്രീഛന്ദ: | ഷഡ്ജ: സ്വര: ||   അഗ്നി: പൂർവ്വേഭിര്ഋഷിഭിരീഡ്യോ നൂതനൈരുത|സ ദേവാങ് ഏഹ വക്ഷതി ||2|| പദാർത്ഥാന്വയഭാഷ : (പൂർവ്വേഭി:) ഇപ്പോഴത്തെയും പ്രാചീനകാലത്തെയും പണ്ഡിതന്മാർ (നൂതനൈ:) വേദാർത്ഥത്തെ പഠിക്കുന്ന ബ്രഹ്മചാരിയും അതുപോലെ നവീന തർക്കങ്ങളിലും കാര്യങ്ങളിലും വ്യാപരിക്കുന്ന…

read more

കെ. എം. രാജൻ മീമാംസക് ഋഗ്വേദം ഒന്നാം മണ്ഡലം, ഒന്നാം സൂക്തം, ഒന്നാമത്തെ മന്ത്രം മധുച്ഛന്ദാ ഋഷി: |അഗ്നിർദേവതാ |ഗായത്രീ ച്ഛന്ദ: | ഷഡ്ജ: സ്വര: || അഗ്നിമീളേ പുരോഹിതം യജ്ഞസ്യ ദേവമൃത്വിജമ് |ഹോതാരം രത്നധാതമമ് ||           (ഋഗ്വേദം 1.1.1)   പദാർത്ഥാന്വയ ഭാഷ :- (യജ്ഞസ്യ) ഞങ്ങൾ പണ്ഡിതന്മാരുടെ സൽക്കാരം സംഗമം, മഹിമ, കർമ്മം, എന്നിവയെ (ഹോതാരം) നൽകുന്നവനും ഗ്രഹിക്കുന്നവനുമായ (പുരോഹിതം) ഉല്പത്തിസമയത്തിനുമുമ്പ് പരമാണു മുതലായ സൃഷ്ടിയെ ധാരണം ചെയ്യുന്നവനും…

read more

✍ കെ.എം.രാജൻ മീമാംസക് സ്വാമി ശ്രദ്ധാനന്ദന്റെ മൂത്ത പുത്രൻ പണ്ഡിറ്റ് ഇന്ദർ വിദ്യാവാചസ്പതി എഴുതിയ ഒരു യഥാർത്ഥ സംഭവമാണ് ഇത്.🍀 സേത്ത് രഘുമൽജി തന്റെ കാലഘട്ടത്തിലെ പ്രശസ്ത ദാനികളിൽ ഒരാളായിരുന്നു. ആര്യസമാജത്തിൽ അദ്ദേഹത്തിന് വിശ്വാസം എങ്ങനെ പിറന്നുവെന്നതിന്റെ ഒരു ചെറിയ ചരിത്രവും ഉണ്ട് — അത് തന്നെ സേത്ത് ജി പണ്ഡിറ്റ് ഇന്ദർജിയോട് പറഞ്ഞിരുന്നു. ആ കഥയുടെ ചുരുക്കം…

read more

You cannot copy content of this page