✍️ കെ. എം. രാജൻ മീമാംസക്

ത്വാം വിശ്വേ അമൃത ജായമാനം ശിശും ന ദേവാ അഭി സം നവന്തേ।
തവ ഋതുഭിരമൃതത്വമായൻ വൈശ്വാനര യത് പിത്രോരദീദേഃ॥

(ഋഗ്വേദം – 6.7.4)

മാതാപിതാക്കളിൽ നിന്ന് ജനിച്ച്, എട്ടാം വയസ്സുമുതൽ ആചാര്യനിൽ നിന്ന് വിദ്യ അഭ്യസിച്ച് രണ്ടാം ജന്മം നേടുന്നവർ പ്രശംസനീയരും ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നിവ നേടാൻ കഴിവുള്ളവരുമാകുന്നു.

(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

https://vedagurukulam.org

You cannot copy content of this page