പരിശ്രമിക്കൂ……….പരിശ്രമിക്കൂ………….
✍️ കെ. എം. രാജൻ മീമാംസക്
നാനാ ശ്രാന്തായ ശ്രീരസ്തി, പാപോ നൃഷദ്വരോ ജനഃ |
ഇന്ദ്ര ഇച്ചരത: സഖാ
|
ചരൈവേതി ചരൈവേതി ||
(ഐതരേയ ബ്രാഹ്മണം 7.15)
ആരാണോ നന്നായി പരിശ്രമിക്കാത്തത് അവർക്ക് ലക്ഷ്മിയുടെ (ഐശ്വര്യത്തിന്റെ) പ്രാപ്തി ഉണ്ടാവില്ല. അലസനായ മനുഷ്യൻ പാപിയാണ്. ഭഗവാൻ പരിശ്രമിക്കുന്നവരുടെ മിത്രമാണ്. അതിനാൽ പരിശ്രമിക്കൂ…പരിശ്രമിക്കൂ…
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രാചാരക് & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
