ധീരസന്യാസി സ്വാമി ശ്രദ്ധാനന്ദജിയുടെ ബലിദാന ശതാബ്ദിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന അനുസ്മരണസഭയിലേക്ക് ഏവരെയും ഹൃദയപൂർവം സാദരം ക്ഷണിക്കുന്നു.
സ്വാമി ശ്രദ്ധാനന്ദജിയുടെ ധീരമായ ജീവിതവും ത്യാഗപൂർണമായ സേവനങ്ങളും സ്മരിച്ചുകൊണ്ട് ഈ മഹത്തായ അനുസ്മരണച്ചടങ്ങിൽ പങ്കുചേരുക. 🙏
📞 for Enquiry: +91 94975 25923 / +91 94465 75923
📧 Email: [email protected]
💬 For joining Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3
🌍 Website: https://aryasamajkerala.com
