✍️ കെ. എം. രാജൻ മീമാംസക്

പ്രാണായ മേ വർചോദാ വർചസേ പവസ്വ
വ്യാനായ മേ വർചോദാ വർചസേ പവസ്വോദാനായ മേ വർചോദാ വർചസേ പവസ്വ
വാചേ മേ വർചോദാ വർചസേ പവസ്വ
ക്രതുദക്ഷാഭ്യാം മേ വർചോദാ വർചസേ പവസ്വ
ശ്രോത്രായ മേ വർചോദാ വർചസേ പവസ്വ
ചക്ഷുർഭ്യാം മേ വർചോദസൗ വർചസേ പവേഥാമ്‌ ॥

(യജുർവേദം – 7.27)

വിദ്യയുടെ വളർച്ചയ്ക്കായി പഠനവും പഠിപ്പിക്കലും എന്ന യജ്ഞകർമം ചെയ്യുന്ന വ്യക്തി എല്ലാവരുടെയും അഭിവൃദ്ധിക്കും സംതൃപ്തിക്കും കാരണമാകുന്നു. അതിനാൽ എല്ലാവരും ഇപ്രകാരം ചെയ്യണം.

(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

https://vedagurukulam.org

You cannot copy content of this page