കാറൽമണ്ണ വേദഗുരുകുലത്തിൽ നടന്ന അഷ്ടാധ്യായി സാപ്താഹിക് പരീക്ഷ. രണ്ട് ശ്രേണികളിലായാണ് പരീക്ഷ നടന്നത്. അഷ്ടാധ്യായി ഒന്നാം അദ്ധ്യായം രണ്ടാം പാദം വരെയുള്ളവരുടെ ഒന്നാം ശ്രേണിയും അഞ്ചാം അദ്ധ്യായമോ അതിന് മുകളിലോ പഠനം കഴിഞ്ഞവരുടെ രണ്ടാം ശ്രേണിയും.

Join our Whatsapp Group for mor Information: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3

Contact Numbers: 9497525923, 9446575923

🙏

TEAM VEDA GURUKULAM

https://vedagurukulam.com

You cannot copy content of this page