ദുഃഖേഷ്വനുദ്വിഗ്നമനാഃ
സുഖേഷു വിഗതസ്പൃഹ:
വീതരാഗഭയക്രോധ: സ്ഥിതധീർമുനിരുച്യതേ.

“ദുഃഖം നേരിടുമ്പോൾ മനസ്സു് പ്രക്ഷുബ്ധമാകാത്തവനും സുഖത്തിനെ ആശിക്കാത്തവനും ആസക്തി, ഭയം, കോപം എന്നിവയിൽനിന്നു മുക്തനുമായ പുരുഷൻ സ്ഥിതപ്രജ്ഞനായ മുനി എന്നറിയപ്പെടുന്നു.”

(ഭഗവദ്ഗീത, അദ്ധ്യായം: രണ്ട്, ശ്ലോകം:56)

You cannot copy content of this page