യഃ സർവ്രതാനഭിസ്നേഹ-
സ്തത്തത് പ്രാപ്യ ശുഭാശുഭം
നാഭിനന്ദതി ന ദ്വേഷ്ടി
തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ.

“യാതൊരുവൻ സർവ്വത്ര അനാസക്തനായിരുന്നി ട്ടു ശുഭമോ അശുഭമോ വന്നുചേരുമ്പോൾ സന്തോഷിക്കുകയോ ദ്വേഷിക്കുകയോ ചെയ്യുന്നില്ലയോ അവന്റെ പ്രജ്ഞ സ്ഥിരമായതാണു്.”
(ഭഗവദ്ഗീത, അദ്ധ്യായം: രണ്ട്, ശ്ലോകം:57)

You cannot copy content of this page