ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകല്പേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതി കോടി നവവിംശതി ലക്ഷ നവചത്വാരിംശത് സഹസ്ര ദ്വാവിംശത്യധികശതതമേ സൃഷ്ടിവർഷേ സപ്തസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ ഷഡ്നവത്യുത്തര ശതതമേ ദയാനന്ദാബ്ദേ ആനന്ദനാമ സംവത്സരെ ഉത്തരായണേ ശിശിര ഋതൗ തപസ്യ മാസേ മാഘകൃഷ്ണ പഞ്ചമ്യാം തിഥൗ ഉത്തരഫാൽഗുനിക്ഷത്രേ മംഗളവാസരെ പ്രാതഃ കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരത രാഷ്ട്രേ കേരള പ്രാന്തേ പാലക്കാട് ജനപദേ കാറൽമണ്ണ ഗ്രാമേ വേദഗുരുകുലേ അസ്മാകം പരിവാരസ്യ ആരോഗ്യ ഐശ്വര്യസമൃധ്യർത്ഥം ഏവം സർവ്വ പ്രാണീനാം കല്യാണാർത്ഥം അഗ്നിഹോത്ര കർമ്മ ക്രിയതെ. ഹേ പ്രഭോ! കാര്യമിദം നിർവിഘ്നം സമ്പന്നം ഭവേത്.
(ഇന്നത്തെ (02.02.2021) പഞ്ചാംഗം:
സൃഷ്ടിവർഷം : 1972949122,
ഏഴാം മന്വന്തരത്തിലെ 28 ാം ചതുർ യുഗത്തിലെകലിവർഷം: *5122.*
ശ്രീരാമാബ്ദം : 18149122
ശ്രീകൃഷ്ണാബ്ദം : *5248*
യുധിഷ്ഠിര സംവത്സരം : *5158*
വിക്രമാബ്ദം : *2077*
ക്രിസ്തുവർഷം : 2021
ശകവർഷം : *1942*
കൊല്ലവർഷം : 1196
ദയാനന്ദാബ്ദം : *196*
ബാർഹസ്പത്യ യുഗം : *ചന്ദ്രമ*
ബാർഹസ്പത്യ സംവത്സരം : *പരിവത്സരം.*
വിജയാദി സംവത്സരം : *ആനന്ദ*
അയനം : *ഉത്തരായണം*
സൗര ഋതു : *ശിശിരം*
സൗരമാസം : *തപസ്യ മാസം* ചാന്ദ്രമാസം : *മാഘം* പക്ഷം : *കൃഷ്ണപക്ഷം*
തിഥി : *പഞ്ചമി*(16.19 വരെ)
നക്ഷത്രം : *ഉത്രം*(16.13 വരെ)
ആഴ്ച : *ചൊവ്വ*
മലയാള മാസം തിയ്യതി : *കുംഭം 14*
ശുദ്ധമായ വൈദിക പഞ്ചാംഗം അനുസരിച്ചാണ് ഗുരുകുലത്തിലെ ആചാര്യന്മാർ ഈ കാലഗണന ചിട്ട പ്പെടുത്തിയിരിക്കുന്നത്. ഇത് കേരളത്തിലെ എല്ലാ വേദവിദ്യാർത്ഥികൾക്കും യജ്ഞം ചെയ്യുന്നവർക്കും അഗ്നിഹോത്രത്തിനുമുമ്പുള്ള സങ്കല്പപാഠമായി സ്വീകരിക്കാവുന്നതാണ്. ജില്ല, ഗ്രാമം, സ്ഥലം എന്നിവ അതാതിടങ്ങളിലേത് ഉപയോഗിക്കണം.
പഞ്ചാംഗം ആവശ്യമുള്ളവർ (സ്റ്റോക്ക് പരിമിതം) 7907077891 എന്ന നമ്പറിലേക്ക് WhatsApp സന്ദേശം അയക്കുക.
കെ.എം.രാജൻ
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദ ഗുരുകുലം, കാറൽമണ്ണ