മര്യാദാപുരുഷോത്തമനും ഭാരതീയ ജനമാനസങ്ങളെ ആഴത്തിൽ സ്വാധീനിച്ച മഹാപുരുഷനുമായിരുന്ന വാല്മീകി രാമായണത്തിൽ വർണ്ണിക്കുന്ന ശ്രീരാമനെ അവഹേളിച്ചുകൊണ്ട് സാധാരണക്കാരിൽ ആശയക്കുഴപ്പം ഉണ്ടാക്കാനായി ഒരു യുക്തിവാദി ആചാര്യൻ യൂട്യൂബ് വഴി പ്രചരിപ്പിച്ച ഒരു വീഡിയോക്കുള്ള മറുപടി ആര്യസമാജത്തിന്റെ മുഖപത്രമായ ദയാനന്ദസന്ദേശം മാസികയിലൂടെ ഖണ്ഡ:ശയായി മറുപടി നൽകുന്നു. മാസികയുടെ കോപ്പികൾ ആവശ്യം ഉള്ളവർ തങ്ങളുടെ പൂർണ്ണവിലാസവും ഫോൺ നമ്പറും സഹിതം 7907077891 എന്ന WhatsUp നമ്പറിലേക്ക് സന്ദേശം അയക്കുക.


You cannot copy content of this page