വേദഗുരുകുലം പ്രവേശനോത്സവം – ഏപ്രിൽ 21, 2025

വേദഗുരുകുലത്തിലെ 2025–26 അധ്യയനവർഷം വിശേഷാൽ യജ്ഞത്തോടെ ആരംഭിച്ചു. ഏപ്രിൽ 21-ാം തീയതി രാവിലെ 10 മണിക്ക് വെദഗുരുകുലത്തിൽ നടന്ന പ്രവേശനോത്സവം ആചാര്യ അഖിലേഷ് ആര്യയുടെ അധ്യക്ഷതയിൽ നടന്നു.

ചടങ്ങ് സെന്റർ ഫോർ സൗത്ത് ഇന്ത്യൻ സ്റ്റഡീസിന്റെ ഡയറക്ടർ ശ്രീ. സന്ദീപ് കുമാർ പി ഉത്ഘാടനം ചെയ്തു.

🙏
അധിഷ്ഠാതാവ്
വേദഗുരുകുലം
TEAM VEDA GURUKULAM

You cannot copy content of this page