
വൈദിക സാഹിത്യ പ്രകാശനം
പെരുമ്പാവൂര്‍ ആര്യസമാജത്തിന്റെ മൂന്നാം വാര്‍ഷികോത്സവത്തോടനുബന്ധിച്ച് ശ്രീ. മദന്‍ രഹേജ എഴുതിയ വൈദിക ഗണപതി എന്ന ഹിന്ദി ഗ്രന്ഥത്തിന്റെ മലയാളം പരിഭാഷ മാർച്ച് 23 ന് പെരുമ്പാവൂർ ആര്യസമാജത്തിന്റെ മൂന്നാം വാർഷികോത്സവത്തോടനുബന്ധിച്ച് നടന്ന പൊതുപരിപാടിയിൽ വെച്ച് പ്രകാശനം ചെയ്തു. വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം തര്‍ജ്ജമ ചെയ്തിരിക്കുന്നത് പെരുമ്പാവൂര്‍ ആര്യസമാജം അധ്യക്ഷന്‍ ശ്രീ. കെ. കെ.ജയന്‍ ആര്യയാണ്.