
സത്യാര്‍ത്ഥപ്രകാശം – Edition 1
ഭാരതീയ നവോത്ഥാനത്തിന്റെ മുന്നണിപ്പോരാളിയും വേദോദ്ധാരകനുമായിരുന്ന മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ വിശ്വവിഖ്യാത ഗ്രന്ഥമായ സത്യാര്‍ത്ഥപ്രകാശത്തിന്റെ മലയാളം പരിഭാഷ. വേദശാസ്ത്രങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ വിഷയങ്ങളുടെ വൈദിക വീക്ഷണം നല്‍കുകയും അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും വേദപ്രമാണമനുസരിച്ച് ശക്തമായി പൊളിച്ചെഴുതുകയും ചെയ്ത ഈ പുസ്തകം സ്വാതന്ത്ര്യ സമരസേനാനികള്‍ക്കു ഏറെ പ്രചോദനമേകിയതാണ്. ബ്രിട്ടീഷ് ഭരണകാലത്തു നിരോധിക്കുക പോലുമുണ്ടായ ഈ ഗ്രന്ഥമാണ് ഇസ്ലാമിക – ക്രൈസ്തവ മത പ്രചാരണത്താല്‍ ആകൃഷ്ടരായി കൂട്ട മതംമാറ്റ ഭീഷണി നേരിട്ടിരുന്ന ഹിന്ദു സമാജത്തിന്റെ രക്ഷാകവചമായത്. (Size: Crown 1/4, 560 പേജുകള്‍).
💰 വില: 250/- (ഓഫര്‍ തുക 200/-) (പോസ്റ്റൽ ചാർജ് പുറമെ) രൂപയാണ്.
📞 ഗൂഗിള്‍ പേ: 9562529095
📞 മൊബൈൽ: +91 9497525923, 9446575923
👉 Join our Whatsapp group: Link
🌐 Visit our website
Join us in exploring the depths of Hindu philosophy!