ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകല്പേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ സപ്തനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ഉത്തരായണേ വസന്തഋതൗ മാധവ മാസേ വൈശാഖ ശുക്ല ചതുർദശ്യാം തിഥൗ ഉത്തരാ ഫാൽഗുനി നക്ഷത്രേ ശുക്രവാസരേ പ്രാതഃ കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്ട്രേ കേരളപ്രാന്തേ പാലക്കാട് ജനപദേ കാറൽമണ്ണ ഗ്രാമേ വേദഗുരുകുലേ അസ്മാകം പരിവാരസ്യ ആരോഗ്യ ഐശ്വര്യസമൃദ്ധ്യർത്ഥം ഏവം സർവ്വ പ്രാണിനാം കല്യാണാർത്ഥം അഗ്നിഹോത്ര കർമ്മ ക്രിയതേll
ഹേ പ്രഭോ! കാര്യമിദം നിർവിഘ്നം സമ്പന്നം ഭവേത്.
*ഇന്നത്തെ (15.04.2022) പഞ്ചാംഗം****സൃഷ്ടിവർഷം : 1972949124*ഏഴാം മന്വന്തരത്തിലെ 28-)o ചതുർ യുഗത്തിലെ***കലിവർഷം: *5124* *ശ്രീരാമാബ്ദം : 18149123**ശ്രീകൃഷ്ണാബ്ദം : *5248*യുധിഷ്ഠിര സംവത്സരം : *5160*
വിക്രമാബ്ദം : *2079*
ക്രിസ്തുവർഷം : *2022*
ശകവർഷം : *1944*
കൊല്ലവർഷം : *1197*
ദയാനന്ദാബ്ദം : *197*
ബാർഹസ്പത്യ യുഗം : *ചന്ദ്രമ*
ബാർഹസ്പത്യ സംവത്സരം : *ഇദാവത്സരം.*
വിജയാദി സംവത്സരം : *നള*
അയനം : *ഉത്തരായണം*
സൗര ഋതു : *വസന്തം*
സൗരമാസം : *മാധവം*ചാന്ദ്രമാസം : *വൈശാഖം*പക്ഷം : *ശുക്ലപക്ഷം*
തിഥി : *ത്രയോദശി* ( 03.56 വരെ) തുടർന്ന് *ചതുർദശി*
നക്ഷത്രം : *ഉത്രം*
ആഴ്ച : *വെള്ളി*
സൂര്യോദയം (പാലക്കാട്) :06.12സൂര്യാസ്തമയം (പാലക്കാട്): 18.34
മലയാള മാസം തിയ്യതി : *മേടം: 25*
ശുദ്ധമായ വൈദിക പഞ്ചാംഗം അനുസരിച്ചാണ് ഗുരുകുലത്തിലെ ആചാര്യന്മാർ ഈ കാലഗണന ചിട്ട പ്പെടുത്തിയിരിക്കുന്നത്. ഇത് കേരളത്തിലെ എല്ലാ വേദവിദ്യാർത്ഥികൾക്കും യജ്ഞം ചെയ്യുന്നവർക്കും അഗ്നിഹോത്രത്തിനുമുമ്പുള്ള സങ്കല്പപാഠമായി സ്വീകരിക്കാവുന്നതാണ്. ജില്ല, ഗ്രാമം, സ്ഥലം എന്നിവ അതാതിടങ്ങളിലേത് ഉപയോഗിക്കണം.