യഥാർത്ഥ ശിവന്റെ ഉപാസകനും വേദോദ്ധാരകനും സ്വരാജ്യത്തിന്റെ ഉദ്ഘോഷകനും ഗ്രന്ഥകാരനും ആര്യസമാജ സ്ഥാപകനും നിർഭയനായ വിപ്ലവകാരിയും ദിഗ്വിജയിയായ സംന്യാസിയുമായിരുന്ന മഹർഷി ദയാനന്ദസരസ്വതിയുടെ 200 ആം ജന്മദിനത്തിൽ അദ്ദേഹത്തിന്റെ സ്മരണക്ക് മുന്നിൽ ശതകോടി പ്രണാമങ്ങൾ.

dayanand200

vedamargam2025

aryasamajamkeralam

TEAM VEDA MARGAM 2025

You cannot copy content of this page