25 -ാം വിവാഹവാർഷികം ആഘോഷിക്കുന്ന അഡ്വ. ടി. ഗോപാലകുട്ടി, ശ്രീമതി. പ്രീത. വി. പി. ദമ്പതികൾക്ക് വേദഗുരുകുലം മംഗളാശംസകൾ നേരുന്നു. വിവാഹവാർഷികത്തോടനുബന്ധിച്ച് ഇന്ന് (07.02.2023) ചൊവ്വാഴ്ച കാലത്ത് വേദഗുരുകുലത്തിൽ വിശേഷാൽ യജ്ഞവും ഉണ്ട്. ഇരുവർക്കും ഒരിക്കൽ കൂടി എല്ലാവിധ ആശംസകളും നേരുന്നു. പരമാത്മാവ് ഇവർക്കും കുടുംബത്തിനും ദീർഘായുസ്സും ആയുരാരോഗ്യസൗഖ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
🙏

TEAM VEDA GURUKULAM, KARALMANNA

You cannot copy content of this page