കാറൽമണ്ണ : വേദഗുരുകുലത്തിന്റെ അഞ്ചാം വാർഷികം സ്വാമി ശ്രദ്ധാനന്ദന്റെ രക്തസാക്ഷിദിനമായ ഡിസംബർ 23 ന് കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വിവിധ പരിപാടികളോടെ ആചരിച്ചു. വേദഗുരുകുലം കുലപതി പണ്ഡിതരത്നം ഡോ. പി.കെ. മാധവന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബഹു.സിക്കിം ഗവർണർ സത്യാർത്ഥപ്രകാശം അന്താരാഷ്ട്ര ഓണ്ലൈൻ പരീക്ഷയിലെ വിജയികൾക്ക് പുരസ്കാരദാനം വീഡിയോ കോണ്ഫറൻസിലൂടെ നടത്തി.
സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ വേദപ്രകാശം പരീക്ഷയുടെ സമ്മാനദാനം സ്വാമി ആശുതോഷ് പരിവ്രാജക് നടത്തി. ഓണ്ലൈനായി നടന്ന ചടങ്ങിൽ ശ്രീ.വിശ്രുത് ആര്യ (പ്രസിഡന്റ്, ആര്യപ്രതിനിധി സഭ, അമേരിക്ക), മൗറീഷ്യസ് ആര്യസഭയുടെ അദ്ധ്യക്ഷൻ ഹരിദേവ റാംധോണി തുടങ്ങിയ വിദേശങ്ങളിൽ നിന്നുള്ള ആര്യ നേതാക്കളും സർവശ്രീ.ബലേശ്വർ മുനി (ഡൽഹി), വിജയ്സിങ് ഗഹ് ലോട് (ഋഷി ഉദ്യാൻ, അജ്‌മേർ), സൂരജ് പ്രകാശ് കുമാർ (ബംഗളൂരു) തുടങ്ങിയവരും ഡോ.ശശികുമാർ നെച്ചിയിൽ, വേദ ഗുരുകുലത്തിലെ ആചാര്യ വാമദേവ് ആര്യ, ചെർപ്പുളശ്ശേരി നഗരസഭാംഗങ്ങൾ ആയ ശ്രീമതി.കെ.രജനി, ശ്രീ.കെ.എം.ഇസ്ഹാഖ് എന്നിവരും പങ്കെടുത്തു. ആര്യപ്രചാരകനും വേദഗുരുകുലം അധിഷ്ഠതാവുമായ ശ്രീ.കെ.എം.രാജൻ സ്വാഗതവും വേദഗുരുകുലം അധ്യക്ഷൻ ശ്രീ.ഗോവിന്ദ ദാസ് മാസ്റ്റർ നന്ദിയും പ്രകാശിപ്പിച്ചു. ബ്രഹ്മചാരികളുടെ സൂത്രപാഠാലാപനം, വേദാലാപനം തുടങ്ങിയവയും ഉണ്ടായിരുന്നു.
Karalmanna: The 5th Anniversary celebrations of Veda Gurukulam, Karalmanna was conducted on 23rd December 2020, the Balidan divas of Swami Sradhanand. The program was presided by the Kulapathi of Veda Gurukulam, Panditharatham Dr. PK. Madhavan. Honorable Sikkim Governor was the chief guest for the function.
Prize distribution of Online Veda Prakasha Competition and Smt. Ginni Devi, Arya Ratna Pt. Rati Ram Sharma -International Sathyarth Prakash Pratiyogita 2020 was performed during the ceremony.
Sri. Vishrtu Arya (General Secretary, Arya Prathinithi Sabha, USA), Sri. Harrydev Ramdhoni (President, Arya Sabha, Maurituis), Dr. Deenbandhu Chandora (Founder of Greate Atlantic Vedic Temple, USA), Sri. Anand K. Sharma, USA (Vice President, Arya Samaj Dwarka (Sector 11),New Delhi graced this occasion with their online presence from abroad.
Sri. Baleswar Muni (Patron Veda Gurukulam, Karalmanna), Sri. Vijay Singh Gehlot (Ajmer), Sri. Suraj Prakash Kumar( SP.Kumar) from Bengaluru addressed the audience via online and addressed the audience.
The launch of Kerala Vedic Panchangam for the year 2021 was conducted on this function.
At the venue, the celebration was blessed by the presence of Dr. Sasikumar Nechiyil, Acharya Vamdev, Smt. K Rajani (Counselor, Cheruppalachery). Sri. KM. Ishaq (Counselor, Cheruppalachery).
The welcome speech was given by Sri. KM. Rajan (Arya Pracharak and Adhishtatha, Veda Gurukulam Karalmanna) and Vote of Thanks was given by Sri. Govind Das Master (President, Veda Gurukulam, Karalamanna)