യഥാ ദ്യൗശ്ച പൃഥിവീ ച ന ബിഭീതോ ന രിഷ്യത: l
ഏവാ മേ പ്രാണ മാ ബിഭേ: ll
( അഥർവ്വവേദം-2. 15.1)

അല്ലയോ എന്റെ പ്രാണശക്തി ! നീ ഒന്നിനേയും ഭയക്കരുത്. നീ നോക്കുക, ഇക്കാണുന്ന ഭൂമിയും ആകാശവും എന്തിനെയെങ്കിലും ഭയക്കുന്നുണ്ടോ ? ഇവയെ ഇല്ലാതാക്കാൻ എന്തിനെങ്കിലുമാവുമോ?

OH MY SOUL POWER ! DON’T BE AFRAID OF ANYTHING. LOOK, DOES THIS EARTH AND SKY FEAR ANYTHING? CAN ANYTHING BE DONE TO ELIMINATE THEM ?

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 9497525923, 9446575923

You cannot copy content of this page