ഇന്ദ്ര പ്രേഹി പുരസ്ത്വം വിശ്വസ്യേശാന ഓജസാ l
(ഋഗ്വേദം 8 .17 .9)

അല്ലയോ വീരനായ മനുഷ്യാ ! നീ മുന്നേറുക.നിൻ്റെ പ്രതാപത്താൽ ഈ ലോകത്തിന്റെ രാജാവായി മാറുക.

O BRAVE MAN ! GO AHEAD AND BECOME THE KING OF THIS WORLD BY YOUR GLORY

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 9497525923, 9446575923

You cannot copy content of this page