പ്രശസ്ത ആര്യ പണ്ഡിതനായ ഡോ. ആനന്ദ് ശർമ്മയും (റിട്ട. എക്സ്ക്യൂട്ടീവ് ഡയരക്ടർ വിജിലൻസ്, റെയിൽവേ ബോർഡ്) കാനഡ ആര്യസമാജത്തിൽ നിന്നുള്ള ശ്രീ. ഗ്യാനേഷ് പാലിവാൾ ജിയും പരേതനായ ബാലേശ്വർ മുനി ജിയുടെ സ്മരണയ്ക്കായി ഇന്ന് രാവിലെ 7 മണിക്ക് വേദഗുരുകുലത്തിൽ നടന്ന പ്രത്യേക യജ്ഞത്തിലും ശ്രദ്ധാഞ്ജലി സഭയിലും പങ്കെടുത്തു. ഏതാനും ചിത്രങ്ങൾ.
🙏

TEAM VEDA GURUKULAM, KARALMANNA

https://vedagurukulam.org

You cannot copy content of this page