✍️ കെ. എം. രാജൻ മീമാംസക്

ഈശ്വരന്റെ നാമങ്ങൾ

ഗർഭോ ദേവാനാം പിതാ മതീനാം പതിഃ പ്രജാനാമ്‌।
സം ദേവോ ദേവേന സവിത്രാ ഗത സം സൂര്യേണ രോചതേ ॥

(യജുർവേദം 37.14)

അല്ലയോ മനുഷ്യരേ! ആരാണോ സർവത്തിന്റെയും സ്രഷ്ടാവും, പിതാവിനെപ്പോലെ സർവരെയും പരിപാലിക്കുന്നവനും, സൂര്യനെയും മറ്റ് പ്രകാശവസ്തുക്കളെയും പ്രകാശിപ്പിക്കുന്നവനും, സർവവ്യാപിയായ പരമേശ്വരനുമാകുന്നത്, ആ സമ്പൂർണ്ണനായ പരമാത്മാവിനെ നിങ്ങൾ എപ്പോഴും ഉപാസിക്കുവിൻ.

(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ യജുർവേദ ഭാഷ്യം)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

You cannot copy content of this page