✍️ കെ. എം. രാജൻ മീമാംസക്
ഈശ്വരന്റെ നാമങ്ങൾ
യജാമ ഇന്നമസാ വൃദ്ധമിന്ദ്രം ബൃഹന്തമൃഷ്വമജരം യുവാനമ്।
യസ്യ പ്രിയേ മമതുര്യജ്ഞിയസ്യ ന രോദസീ മഹിമാനം മമാതേ॥
(ഋഗ്വേദം 3.32.7)
ആ പരമേശ്വരനോട് തുല്യമോ അതിലധികമോ ആയ മറ്റൊരു പദാർത്ഥമില്ല. അദ്ദേഹം എല്ലാവരുടെയും ഗുരുവും സർവ്വവ്യാപിയും അജരനും (അവിനാശിയും) പൂജനീയനുമാണ്. അതുകൊണ്ട് നാം എല്ലാവരും ആ പരമാത്മാവിനെ ഉപാസിക്കണം.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
