✍️ കെ. എം. രാജൻ മീമാംസക്

ഈശ്വരന്റെ നാമങ്ങൾ

ത്രാതാ നോ ബോധി ദ്രശാന ആപിരഭിഖ്യാതാ മാർഡിതാ സോമ്യാനാം ।
സഖാ പിതാ പിതൃതമഃ പിതൃണാം കർതേമു ലോകമുശതേ വയോധാഃ ॥

(ഋഗ്വേദം 4.17.17)

അല്ലയോ മനുഷ്യരേ! എല്ലാവരുടെയും സുഹൃത്തും പിതാവും, കർമ്മഫലദാതാവും സർവ്വവ്യാപിയുമായ ഈശ്വരനെ അറിഞ്ഞ് അദ്ദേഹത്തെ ഉപാസിക്കുവിൻ.

(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

You cannot copy content of this page