✍️ കെ. എം. രാജൻ മീമാംസക്
ഈശ്വരന്റെ നാമങ്ങൾ
അഭീ ഷരസ്‌തദാ ഭരേന്ദ്ര ജ്യായഃ കനീയസഃ ।
പുരുവസുർഹി മഘവൻത്സനാദസി ഭരേഭരേ ച ഹവ്യഃ ॥
(ഋഗ്വേദം 7.32.24)
അല്ലയോ മനുഷ്യരേ! സൂക്ഷ്മനും മഹത്തായവനും സനാതനനും സർവ്വവ്യാപിയുമായ പരമാത്മാവിനെ എല്ലാവരും ആശ്രയിക്കട്ടെ.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
