✍️ കെ. എം. രാജൻ മീമാംസക്

ഉപോ അദർശി ശുൻധ്യുവോ ന വക്ഷോ നോധാ ഇവാവിരകൃത പ്രിയാണി ।
അഝസന്ന സസതോ ബോധയന്തീ ശശ്വത്തമാഗാത് പുനരേയുഷീണാമ്‌॥

(ഋഗ്വേദം 1.124.4)

ഉഷസ്സിനെയും സൂര്യനെയും വിദ്വാന്മാരെയും പോലെ തന്റെ സന്താനങ്ങളെ ഉത്തമരായി വിദ്യാസമ്പന്നരാക്കുന്ന സ്ത്രീ എല്ലാവരാലും ആദരിക്കപ്പെടേണ്ടവളാണ്.

(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

You cannot copy content of this page