✍️ കെ. എം. രാജൻ മീമാംസക്
യാ ശർധായ മാരുതായ സ്വഭാനവേ ശ്രവോऽമൃത്യു ധുക്ഷത ।
യാ മൃളീകേ മരുതാം തുരാണാം യാ സുമ്നൈരേവയാവരീ ॥
(ഋഗ്വേദം 6.48.12)
സന്താനങ്ങൾക്ക് വിദ്യയും സദ്ശിക്ഷണവും നൽകാൻ നിരന്തരം പരിശ്രമിക്കുന്ന സ്ത്രീകൾ ധന്യരാണ്.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
