✍️ കെ. എം. രാജൻ മീമാംസക്
മഹീ ദ്യൗഃ പൃഥിവീ ച ന ഇമം യജ്ഞം മിമിക്ഷതാമ് ।
പിപൃതാം നോ ഭരീമഭിഃ॥
(യജുർവേദം 13.32)
ഭൂമിയും സൂര്യനും എല്ലാവരെയും പോഷിപ്പിക്കുന്നതുപോലെ, മാതാപിതാക്കൾ മക്കൾക്ക് വിദ്യയും സദ്ശിക്ഷണവും നൽകി അവരെ പണ്ഡിതരും കർമ്മശീലരുമാക്കണം.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
