✍️ കെ. എം. രാജൻ മീമാംസക്
ഘൃതാഹവന സന്ത്യേമാ ഉ ഷു ശ്രുധീ ഗിരഃ ।
യാഭിഃ കണ്വസ്യ സൂനവോ ഹവന്തേfവസേ ത്വാ ॥
(ഋഗ്വേദം 1.45.5)
വിദുഷിയായ മാതാവ്, വിദ്വാനായ പിതാവ്, വേദജ്ഞനായ ആചാര്യൻ എന്നിവരിൽനിന്ന് വിദ്യ അഭ്യസിച്ച് ശാസ്ത്രത്തിലും ശിൽപവിദ്യയിലും പ്രാവീണ്യം നേടുന്നവർ എല്ലാ സുഖങ്ങളും പ്രാപിക്കുന്നു.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
