✍️ കെ. എം. രാജൻ മീമാംസക്
അഗ്ന ആയൂംഷി പവസ ആ സുവോർജമിഷം ച നഃ।
ആരേ ബാധസ്വ ദുച്ഛുനാമ് ॥
(യജുർവേദം 19.38)
മക്കളെ ദീർഘായുസ്സും ധൈര്യവും ധാർമികതയുമുള്ളവരാക്കി സജ്ജനങ്ങളുടെ പാതയിൽ നയിക്കണം.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ യജുർവേദഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
