✍️ കെ. എം. രാജൻ മീമാംസക്
വിദാനാസോ ജന്മനോ വാജരത്നാ ഉത ഋതുഭിർഋഭവോ മാദയധ്വമ് ।
സം വോ മദാ അഗ്മത സം പുരന്ധിഃ സുവീരാമസ്മേ രയിമേരയധ്വമ് ॥
(ഋഗ്വേദം – 4.34.2)
രണ്ടാം ജന്മമായ വിദ്യാജന്മത്തിലൂടെ വിദ്യയും യൗവനവും നേടുന്നവർ, പണ്ഡിതരുമായി സൗഹൃദം പുലർത്തുകയും വിദ്യയില്ലാത്തവരുടെ ക്ഷേമത്തിനായി പരിശ്രമിക്കുകയും ചെയ്യുന്നു.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
