✍️ കെ. എം. രാജൻ മീമാംസക്
അയം വിദച് ചിത്രദൃശീകമർണ: ശുക്രസഛനാമുഷസാമനീകേ।
അയം മഹാൻ മഹതാ സ്കംഭനേനോദ് ദ്യാമസ്തഭ്നാദ് വൃഷഭോ മരുത്വാൻ॥
(ഋഗ്വേദം 6.47.5)
അല്ലയോ വിദ്വാന്മാരേ! സൂര്യനെപ്പോലെ പ്രഭാതം മുതൽ പരിശ്രമത്തോടെ വിദ്യകൾ പ്രകാശിപ്പിച്ച് സുഖം പ്രാപിക്കുവിൻ.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
