✍️ കെ. എം. രാജൻ മീമാംസക്

തന്നസ്തുരീപമധ പോഷയ്ത്നു ദേവ ത്വഷ്ടർവി രരാണഃ സ്യസ്വ I
യതോ വീരഃ കർമണ്യഃ സുദക്ഷോ യുക്തഗ്രാവാ ജായതേ ദേവകാമഃ II

(ഋഗ്വേദം 7.2.9)

എല്ലാ മനുഷ്യരും എല്ലാ നേട്ടങ്ങളിലും ഏറ്റവും ശ്രേഷ്ഠമായ വിദ്യാനേട്ടം നേടാൻ ശ്രമിക്കണം. പണ്ഡിതരുടെ സത്സംഗം ചെയ്ത് സദാ സൽകർമ്മങ്ങൾ ചെയ്യുന്നവൻ ആത്മബലമുള്ളവനായിത്തീരുന്നു.

(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

https://vedagurukulam.org

You cannot copy content of this page