गोघ्ने चैव सुरापे च चौरे भग्नव्रते तथा । निष्कृतिर्निहिता सद्भिः कृतघ्ने नास्ति निष्कृतिः ll ഗോഘ്നേ ചൈവ സുരാപേ ച ചൗരേ ഭഗ്നവ്രതേ തഥാ l നിഷ്കൃതിർനിഹിതാ സദ്ഭി: കൃതഘ്നേ നാസ്തി നിഷ്കൃതി:ll (വാല്മീകി രാമായണം 4.34.12) പശുവിനെ കൊല്ലുന്നവനും ലഹരിപാനീയങ്ങൾ കഴിക്കുന്നവനും മോഷ്ടിക്കുന്നവനും വാഗ്ദാനം ലംഘിക്കുന്നവനും സ്വഭാവഗുണമുള്ള മനുഷ്യർ നിശ്ചയിച്ചിട്ടുള്ള പ്രായശ്ചിത്തമുണ്ട്, എന്നാൽ നന്ദികെട്ടവന് പ്രായശ്ചിത്തമില്ല. THERE IS ATONEMENT, LAID DOWN BY MEN OF CHARACTER, FOR ONE WHO KILLS A COW, CONSUMERS INTOXICATING DRINKS, STEALS OR BREAKS ONE'S PROMISE BUT THERE IS NO ATONEMENT FOR ONE WHO IS UNGRATEFUL