അവ്യക്താദീനി ഭൂതാനി
വ്യക്തമദ്ധ്യാനി ഭാരത
അവ്യക്തനിധനാന്യേവ
തത്ര കാ പരിദേവനാ?
” ജീവജാലങ്ങളുടെ അവസ്ഥ ജനനത്തിനു മുൻപു് അവ്യക്തവും ജനനമരണങ്ങൾക്കിടയിൽ വ്യക്തവും മരണാനന്തരം അവ്യക്തവുമാണു്. ഹേ ഭാരതാ, അതിൽ ദുഃഖിക്കാനെന്താണുള്ളതു്?”
(ഭഗവദ്ഗീത, അദ്ധ്യായം: രണ്ട്, ശ്ലോകം: 28)