കർമണ്യേവാധികാരസ്തേ
മാ ഫലേഷു കദാചന
മാ കർമഫലഹേതുർഭൂർ മാ
തേ സംഗോസ്ത്വകർമണി.
“നിനക്കു കർമ്മത്തിൽ മാത്രമേ അധികാരമുള്ളൂ. ഒരിക്കലും അവയുടെ ഫലങ്ങളിൽ നിനക്കു് അധികാരം ഇല്ല. നീ ഫലത്തെ കാംക്ഷിച്ചു കർമ്മം ചെയ്യുന്നവനാകരുതു്. എന്നാൽ അകർമ്മത്തിൽ ആസക്തിയുമരുത് (കർമ്മം ചെയ്യാതെയിരിക്കയും അരുതു്).”
(ഭഗവദ്ഗീത, അദ്ധ്യായം: രണ്ട്, ശ്ലോകം: 47)