കർമ ബ്രഹ്മോദ്ഭവം വിദ്ധി ബ്രഹ്മാക്ഷരസമുദ്ഭവം
തസ്മാത് സർവഗതം (ബ്രഹ്മ
നിത്യം യജ്ഞേ പ്രതിഷ്ഠിതം

‘കർമ്മം ബ്രഹ്മ(വേദ)ത്തിൽ നിന്ന് ഉണ്ടാകുന്നതാണു് എന്നറിയുക. ബ്രഹ്മം (വേദം) അക്ഷരത്തിൽ നിന്നു ഉദ്ഭവിച്ചതാണു്. അതുകൊണ്ട് സർവ്വപ്രകാശകമായ വേദം സദാ യജ്ഞത്തിൽ പ്രതിഷ്ഠിതമായിരിക്കുന്നു. (യജ്ഞത്തെക്കുറിച്ചുള്ള മന്ത്രങ്ങൾ വേദത്തിൽ അധികമാണെന്നർത്ഥം).

(ഭഗവദ്ഗീത, അദ്ധ്യായം: മൂന്ന്, ശ്ലോകം: 14)

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 9446575923, 8590598066

You cannot copy content of this page