യസ്ത്വാത്മരതിരേവ സ്യാ –
ദാത്മതൃപ്തശ്ച മാനവ:
ആത്മന്യേവ ച സന്തുഷ്ട:
തസ്യ കാര്യം ന വിദ്യതേ

“തന്നിൽത്തന്നെ രമിക്കുന്നവനും തന്നിൽത്തന്നെ തൃപ്തനും സന്തുഷ്ടനുമായിരിക്കുന്ന മനുഷ്യനാകട്ടെ കർത്തവ്യമായി (നിർവ്വഹിക്കേണ്ടതായി) ഒന്നുംതന്നെയില്ല.”

ഭഗവദ്ഗീത, അദ്ധ്യായം: മൂന്ന്, ശ്ലോകം: 17

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 9446575923, 8590598066

You cannot copy content of this page