തസ്മാദസക്തഃ സതതം
കാര്യം കർമ സമാചര
അസക്തോ ഹ്യാചരൻ കർമ
പരമാപ്നോതി പൂരുഷഃ

അതുകൊണ്ട് ആസക്തി കൂടാതെ നിരന്തരം കർത്തവ്യമായ കർമ്മത്തെ അനുഷ്ഠിക്കുക. ആസക്തി കൂടാതെ കർമ്മം ചെയ്യുന്നവൻ പരമപദം പ്രാപിക്കുന്നു.

ഭഗവദ്ഗീത, അദ്ധ്യായം: മൂന്ന്, ശ്ലോകം: 19

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 9446575923, 8590598066

You cannot copy content of this page