RELEASE FUNCTION OF SECOND EDITION OF MALAYALAM SATYARTH PRAKASH (BIBLE FORMAT)

നമസ്തേ,

വേദഗുരുകുലത്തിൻ്റെ ഏഴാം വാർഷികാഘോഷത്തിന്റെ പൊതുപരിപാടിയുടെ ഭാഗമായി ഡിസംബർ 25 ന് കാലത്ത് 10ന് ഗുരുകുലത്തിൽ വെച്ചു നടക്കുന്ന യോഗത്തിൽ വെച്ച് ആർഷ സാഹിത്യ പ്രചാർ ട്രസ്റ്റ് മലയാളത്തിൽ ആദ്യമായി ബൈബിൾ അച്ചടി രൂപത്തിൽ ഏവർക്കും യാത്രാവേളയിലും മറ്റും കൊണ്ടുനടക്കാൻ പറ്റുന്ന തരത്തിൽ പ്രസിദ്ധീകരിച്ച സത്യാർത്ഥപ്രകാശം രണ്ടാം പതിപ്പിൻ്റെ പ്രകാശനം തെലങ്കാന നിഗമ നീഡം വേദഗുരുകുലത്തിലെ പരമാചാര്യൻ ആചാര്യ ഉദയൻ മീമാംസക് നിർവ്വഹിക്കുന്നു.

ഇതേ ദിവസം (2022 ഡിസംബർ 25) ഡൽഹിയിലെ രാംലീലാമൈതാനത്ത് നടക്കുന്ന സ്വാമി ശ്രദ്ധാനന്ദ് ബലിദാന അനുസ്മരണ സമ്മേളനത്തിൽ വെച്ചും ഈ പുസ്തകത്തിന്റെ പ്രകാശനം നടക്കുന്നു.

കൂടാതെ ആര്യസമാജം കേരളത്തിൽ പ്രവർത്തനം തുടങ്ങിയതിന്റെ നൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി പുറത്തിറക്കിയ 1921 ലെ മാപ്പിളലഹളയുടെ നേർ സാക്ഷ്യമായ 1921 മലബാറും ആര്യസമാജവും എന്ന ഹിന്ദി പുസ്തകത്തിൻ്റെ വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് തർജ്ജമയായ 1921 മലബാർ ആൻഡ് ആര്യസമാജ് എന്ന പുസ്തകത്തിൻ്റെ പ്രകാശനവും ഡൽഹിയിലെ രാംലീലാമൈതാനത്ത് നടക്കുന്ന സ്വാമി ശ്രദ്ധാനന്ദ് ബലിദാന അനുസ്മരണ സമ്മേളനത്തിൽ വെച്ച് നടക്കുന്നതാണ്. രണ്ടു പുസ്തകങ്ങളുടേയും സമ്പാദനം നടത്തിയിരിക്കുന്നത് ആര്യപ്രചാരകനും
കാറൽമണ്ണ വേദഗുരുകുലം അധിഷ്ഠാതാവുമായ ശ്രീ.കെ. എം. രാജൻ മീമാംസക് ആണ്.

സർവ്വശ്രീ. ദീൻദയാൽ ഗുപ്ത, ശ്രീ. സുരേഷ് ചന്ദ്ര ആര്യ (പ്രധാൻ, സാർവ്വദേശിക് ആര്യ പ്രതിനിധി സഭ), ശ്രീ. ധരംപാൽ ആര്യ (അധ്യക്ഷൻ, ആർഷ സാഹിത്യ പ്രചാർ ട്രസ്റ്റ്), ഡോ. മദൻ മോഹൻ ആര്യ, ശ്രീ. ചിന്തൻ ആര്യ, ശ്രീ.രവിദേവ് ഗുപ്ത, വേദഗുരുകുലത്തിന്റെ രക്ഷാധികാരിയും അന്താരാഷ്ട്ര വേദിക് മിഷനറിയുമായ ഡോ. വിവേക് ആര്യ എന്നിവരുടെ സഹകരണത്തോടെയാണ് ഈ പ്രസിദ്ധീകരണങ്ങൾ സാധ്യമായത്. അവരോടുള്ള അകൈതവമായ കൃതജ്ഞത രേഖപ്പെടുത്തുന്നു.

ഈ ധന്യനിമിഷത്തിലേക്ക് ഏവരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു.

🙏

TEAM ARYA SAMAJAM KERALAM

RELEASE FUNCTION OF SECOND EDITION OF MALAYALAM SATYARTH PRAKASH (BIBLE FORMAT)

Publisher: Arsh Sahitya Prachar Trust,, Delhi

Date: 25th Dec 2022 on occasion of Swami Shraddhananad Balidan Diwas

Venue : Ramlila Maidan,Delhi and VEDA GURUKULAM, KERALA

For the first time in the history of Arya Samaj, 5000 copies of Satyarth Prakash in Malayalam language are going to be published. This special edition is in Bible format. It’s is printed from Thomson Press, World’s largest printer of the Bible. You have frequently seen Bible printed from this press in hotels etc. being given free for public distribution. The same press have printed Satyarth Prakash in Malayalam language. This special edition have 1008 pages. We were able to complete this great project due to blessing, support and guidance from noble Aryajans. This was possible only due to contribution from Arya industrialist Kolkata Shri. Deendayal Gupta ji of Dollar Group, Shri Dharampal Arya of President of Arsh Sahitya Prachar Trust and Delhi Arya Pratinidhi Sabha, Shri. Suresh Arya (President of Sarvdeshik Arya Pratinidhi Sabha) from Ahmedabad .

Dr Vivek Arya , Vedic Missionary and Patron of Veda Gurukulam, Kerala coordinated this herculean task. The services being done by him can’t be explained in words.

We hope that in Adi Shankar’s state Kerala, Arya Samaj’s message will spread like a reformation.

The copy will be available at discounted rates of Rs.100 only.

Another book release on this occasion will be the English version of 1921: Arya Samaj and Malabar authored by Mahatma Anand Swami ji. This is offical document of 1921 Mopalh riots rehabilitation work done by Aryasamaj.

This book is being published by noble help from Dr.Madan Mohan Trakroo ji, Sh Ravidev Gupta ji, Sri. Chintan Arya ji.

We pray to Ishwar to give us strength so that in future all four Vedas will be published in Malayalam language.

Acharya Udayan Meemamsak Ji of Nigamaneedam Veda Gurukulam, Telengana will be chief guest for this release function in Kerala during the 7th anniversary function of Veda Gurukulam, Kerala.

🙏

KM Rajan Meemamsak,
Arya Pracharak & Adhishtatha,
For Veda Gurukulam,
Kerala

You cannot copy content of this page